ഫ്‌ളോറിഡയില്‍ അവയവദാനത്തിന് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 11.4 മില്യന്‍
ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സംസ്ഥാനത്ത് മരണാനന്തരം അവയവം ദാനം ചെയ്യുവാന്‍ സമ്മതപത്രം സമര്‍പ്പിച്ചവരുടെ എണ്ണം 11.4 മില്യണ്‍ കവിഞ്ഞതായി ലൈഫ് ലിങ്ക് ഫൗണ്ടേഷന്റെ പത്രകുറിപ്പില്‍ പറയുന്നു. അമേരിക്കയിലെ ഏറ്റവും…
