മാര്‍ത്തോമാ കനേഡിയന്‍ പള്ളി വികാരിമാര്‍ക്ക് സിഎംആര്‍സിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കുന്നു
കാല്‍ഗറി: മാര്‍ത്തോമാ നോര്‍ത്ത് അമേരിക്കന്‍ ആന്‍ഡ് യൂറോപ്പ് ഭദ്രാസനത്തിനു കീഴിലുള്ള കനേഡിയന്‍ പള്ളി വികാരിമാര്‍ക്കു കനേഡിയന്‍ മാര്‍ത്തോമാ റീജിയണല്‍ കമ്മിറ്റിയുടെ (CMRC) നേതൃത്വത്തില്‍ യാത്രയയപ്പ് ചടങ്ങ് അുൃശഹ…
