Category: Slider

ഹാരിസ് കൗണ്ടിയില്‍ തിങ്കളാഴ്ച മുതല്‍ 30 ദിവസത്തേക്ക് മാസ്ക്ക് നിര്‍ബന്ധം

ഹൂസ്റ്റണ്‍ : ഹാരിസ് കൗണ്ടിയിലെ 4.7 മില്യണ്‍ റസിഡന്റ്‌സ് ഏപ്രില്‍ 27 തിങ്കളാഴ്ച മുതല്‍ 30 ദിവസത്തേക്ക് നിര്‍ബന്ധമായും മാസ്ക്ക് ധരിക്കേണ്ടതാണെന്ന് കൗണ്ടി ജഡ്ജിയുടെ ഉത്തരവ് നിലവില്‍…

ലോക്ഡൗണില്‍ പള്ളികളിലെ ആരാധനാ നിരോധനം മൗലികാവകാശ ലംഘനമാണെന്ന് അറ്റോര്‍ണി ഹര്‍മിറ്റ് ഡില്ലന്‍

കലിഫോര്‍ണിയ: ചര്‍ച്ചുകളിലെ കൂടിവരവുകള്‍ നിരോധിച്ച നടപടി ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ കലിഫോര്‍ണിയ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ലൊസ്യൂട്ട് ഫയല്‍ ചെയ്തു. ഇന്ത്യന്‍…

സ്റ്റേ അറ്റ് ഹോം തര്‍ക്കം: വളര്‍ത്തച്ഛന്റെ വെടിയേറ്റു പതിനാറുകാരനു ദയനീയാന്ത്യം

അറ്റ്‌ലാന്റാ: സ്റ്റേ അറ്റ് ഹോം നിലവിലുള്ളതിനാല്‍ പുറത്തിറങ്ങിപ്പോകരുതെന്ന മാതാപിതാക്കളുടെ വിലക്ക് ലംഘിച്ചു പുറത്തുപോയി തിരികെ വന്ന മകനുമായി വളര്‍ത്തച്ഛന്‍ തര്‍ക്കിക്കുകയും തുടര്‍ന്നു തോക്ക് എടുത്തു നിറയൊഴിക്കുകയും ചെയ്തു.…

ഷിക്കാഗോ സിറ്റി പൊലീസ് മേധാവിയായി ഡേവിഡ് ബ്രൗണിന്റെ നിയമനം കൗണ്‍സില്‍ അംഗീകരിച്ചു

ഷിക്കാഗോ: മുന്‍ ഡാലസ് പോലീസ് ചീഫ് ഡേവിഡ് ബ്രൗണിനെ (59) ഷിക്കാഗോ സിറ്റി പോലീസ് മേധാവിയായി മേയര്‍ ലോറി ലൈറ്റ്ഫുട്ട് നോമിനേറ്റ് ചെയ്തതിന് സിറ്റി കൗണ്‍സില്‍ അംഗീകാരം…

നാഷണല്‍ സ്‌പെല്ലിംഗ് ബി മത്സരം ഈ വര്‍ഷമില്ല; വിദ്യാര്‍ഥികള്‍ക്ക് നിരാശ

മേരിലാന്റ് : വിജയ പ്രതീക്ഷകളുമായി ഫൈനല്‍ മത്സരത്തിന് അര്‍ഹത നേടിയ നിരവധി ഇന്ത്യന്‍ അമേരിക്കന്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദ്യാര്‍ഥികളെ നിരാശയിലാഴ്ത്തി ഈ വര്‍ഷം നടക്കേണ്ടിയിരുന്ന സ്ക്രിപ്‌സ് നാഷണല്‍…