Category: Obituary

അന്നമ്മ ജോർജ്ജ് നിര്യാതയായി

ഹൂസ്റ്റൺ : ഇലന്തൂർ പള്ളിയടിമുറിയിൽ പരേതനായ ജോർജ്ജ് മാത്യുവിന്റെ ഭാര്യ അന്നമ്മ ജോർജ്ജ് (86 വയസ്സ് ) നിര്യാതയായി. പരേത പുല്ലാട് പടിഞ്ഞാറ്റിങ്കര കുടുംബാംഗമാണ്. മക്കൾ :…

ഫിലിപ്പ് എബ്രഹാം നിര്യാതനായി

ഡാലസ്: മാവേലിക്കര കുറത്തികാട് പുത്തൻവീട്ടിൽ പരേതനായ മാത്യു എബ്രഹാമിന്റെ മകൻ ഫിലിപ്പ് എബ്രഹാം (ബാവച്ചൻ 60) ഖത്തറിൽ നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം) വൈകിട്ട് 4 മണിക്ക്…

കെ.ഐ. വർഗീസ് നിര്യാതനായി

സിയാറ്റിൽ (വാഷിംഗ്ടൺ) :- കൊല്ലേലി ഐസക്ക് വർഗീസ് (കുട്ടിയേട്ടൻ -78) സിയാറ്റിലിൽ നിര്യാതനായി. പരേതരായ കെ.കെ. ഐസക്ക് ശോശാമ്മ ഐസക്ക് ദമ്പതിമാരുടെ മകനാണ്. ഭാര്യ – ലീലാമ്മ…

അന്നമ്മ മാത്തൻ നിര്യാതയായി

ഡാലസ്: ചെങ്ങന്നൂർ ആറാട്ടുപുഴ കടവണയിൽ പരേതനായ കെ.എം മാത്തന്റെ ഭാര്യയും ഡാലസ് കരോൾട്ടൻ മാർത്തോമ്മ ഇടവാംഗവും ചെറിയനാട് ആരതിൽ കുടുംബാംഗവും ആയ അന്നമ്മ മാത്തൻ (86) നിര്യാതയായി.…

ശ്രീ.കെ പി. ജോർജ്ജ് നിര്യാതനായി

ഫോർട്ട് ലോഡാർഡയിൽ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവക അംഗമായ ശ്രീ.കെ പി. ജോർജ്ജ് (87) വാർദ്ധക്യസഹജമായ അസുഖം മൂലം ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ നിര്യാതനായി. മേരി…

എ.റ്റി എബ്രഹാം നിര്യാതനായി

ഡാലസ്: റാന്നി മുക്കാലുമൺ എലിമുള്ളുമാങ്കൽ കുടുംബാംഗം എ.റ്റി എബ്രഹാം (91) എറണാകുളം കാക്കനാട്ടുള്ള വസതിയിൽ നിര്യാതനായി.സംസ്കാരം ഇന്ന് (ഞായർ) രാവിലെ 11മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കാക്കനാട്…

ലിനേഷ് ജോസ് നിര്യാതനായി

ഷിക്കാഗോ: കരിങ്കുന്നം മടത്തിപ്പറന്പില്‍ ചുണ്ടകാട്ടില്‍ ജോസിന്‍റെ മകന്‍ ലിനേഷ് (38) അമേരിക്കയിലെ ഷിക്കാഗോയില്‍ നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഒന്‍പതിന് ഷിക്കോഗോ സെന്‍റ് മേരീസ് ക്‌നാനായ പള്ളിയില്‍. ഭാര്യ…

ജോസഫ് തോമസ് നിര്യാതനായി

ന്യൂയോര്‍ക്ക്: ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലെ കോണി ഐലന്റില്‍ താമസിക്കുന്ന കാര്‍ത്തികപ്പള്ളി പടനിലത്ത് കുടുംബാംഗം ജോസഫ് തോമസ് (കുഞ്ഞുമോന്‍, 72) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ന്യൂജഴ്‌സിയിലെ പരാമസില്‍ നടക്കും. തേവലക്കര…

ചെറിയാൻ നിര്യാതനായി

ഷിക്കാഗോ: കോട്ടയം പള്ളം സ്വദേശിയും ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകാഗവുമായ പുത്തൻപുരക്കൽ ചെറിയാൻ (82) ഷിക്കാഗോയിൽ നിര്യാതനായി. ശ്രീമതി തങ്കമണി ചെറിയാൻ ആണ് സഹധർമ്മിണി. ഷീബാ…

ജോളി ഫിലിപ്പ് നിര്യാതനായി

ന്യൂയോര്‍ക്ക്: തൊടുപുഴയില്‍ നിന്നും അമേരിക്കയില്‍ കുടിയേറി ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന ജോയി പുളിയനാലിന്റേയും, മോളി പുളിയനാലിന്റേയും മൂത്ത പുത്രന്‍ ജോളി ഫിലിപ്പ് (44) ജൂലൈ 25-നു ന്യൂയോര്‍ക്കില്‍…