Category: India / Kerala

സ്പ്രിക്ലര്‍ ഇടപാട്

സ്പ്രിക്ലര്‍ ഇടപാടിന്‍റെ വിവാദം അവസാനിപ്പിക്കണമെന്ന് സിപിഎം ദേശീയ നേതൃത്വം. വിവാദം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യണമെന്നും ഡി. രാജ. വിവാദം കേരളത്തിന് ക്ഷീണമുണ്ടാക്കി. സ്വകാര്യത സംബന്ധിച്ച ഡാറ്റാ സുരക്ഷ…

രൂക്ഷവിമര്‍ശനവുമായി കമല്‍നാഥ്

മധ്യപ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കമല്‍നാഥ്. കൊവിഡ് പ്രതിരോധ നടപടികളില്‍ സര്‍ക്കാര്‍ പരാജയം ആണെന്നും ആശുപത്രികളില്‍ ചികിത്സ ലഭ്യമാകുന്നില്ല എന്നും, പരിശോധന നടക്കുന്നില്ല എന്നും, കണക്കുകളില്‍ കൃത്രിമത്വം കാട്ടുന്നുവെന്നും…

പാനൂര്‍ പീഡനക്കേസ്

പാനൂര്‍ പീഡനക്കേസ് അന്വേഷിക്കുന്ന പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബാലക്ഷേമസമിതി. ജില്ലയില്‍ നിരവധി കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നിട്ടും ഡിഡബ്ല്യുസിയെ അറിയിക്കാതെ കുട്ടിയെ കോഴിക്കോട് കൊണ്ടുപോയി. കൗണ്‍സിലിംഗ് നല്‍കണമെങ്കില്‍ അനുവാദം…

കൊവിഡ് 19: കേരളത്തിൽ മൂന്നാമത്തെ മരണം

കണ്ണൂർ: കേരളത്തിൽ കൊവിഡ് ബാധിച്ച് മൂന്നാമത്തെ മരണം. പരിയാരം മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന ചെറുകല്ലായി സ്വദേശി മഹറൂഫ് (71) ആണ് മരിച്ചത്.വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഇയാൾക്ക്‌ എവിടെ…

എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. യു.കെ പൗരനൊപ്പം ഉണ്ടായിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു സ്ത്രീയടക്കം രോഗം സ്ഥിരീകരിച്ച 5 പേരും 50 വയസ്സിന്…

കൊറോണയ്‌ക്കെതിരെ ജാഗ്രത, ഞായറാഴ്‌ച ജനതാ കർഫ്യൂ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കോറോണ രോഗത്തെ ഒന്നിച്ചു നിന്ന് പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ആഹ്വാനം ചെയ്‌തു. രോഗം സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന വെല്ലുവിളികൾ നേരിടാൻ ടാസ്‌ക്‌ ഫോഴ്സ് രൂപീകരിക്കും. രോഗബാധ തടയാൻ…

കോവിഡ് സ്ഥിരീകരിച്ച മലപ്പുറം വണ്ടൂര്‍ മേഖലയിലെ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചു

കോവിഡ് 19 സ്ഥിരീകരിച്ച രോഗി എത്തിയ മലപ്പുറം വണ്ടൂര്‍ മേഖലയിലെ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചു. ക്ലിനിക്കിലെ ഡോക്ടര്‍മാരോടും രോഗി എത്തിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോടും ജീവനക്കാരോടും അവധിയില്‍…

പക്ഷിപനി: ക‌‌‌‌ർണാടകയിൽ നിന്നുളള കോഴി നിരോധിച്ചു

ജില്ലയിൽ കർണാടകയിൽ നിന്നുളള കോഴി നിരോധിച്ചു. പക്ഷിപനി ഭീതിയെ തുടർന്നാണ് ജില്ലാ കളക്‌‌‌ടർ ഡി സജിത്ത് ബാബു കർണാടകയിൽ നിന്നുളള കോഴി നിരോധിച്ചത്. കോഴിക്കോട് പക്ഷി പനി…