കോവിഡിനുശേഷം ആദ്യം പ്രവര്‍ത്തനം ആരംഭിച്ച സ്കൂളിലെ വിദ്യാര്‍ഥിക്കും ജോലിക്കാരനും കോവിഡ്
ഇന്ത്യാന: അമേരിക്കയില്‍ വ്യാപകമായ കൊറോണ വൈറസിനെ തുടര്‍ന്നു അടച്ചിട്ടിരുന്ന വിദ്യാലയം തുറന്നു പ്രവര്‍ത്തിച്ച ആദ്യദിനം സ്കൂളിലെത്തിയ വിദ്യാര്‍ഥിക്കും മറ്റൊരു ജോലിക്കാരനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യാനയിലെ ഗ്രീന്‍…
