Author: admin

നോര്‍ത്ത് ടെക്‌സസില്‍ സൗജന്യ കോവിഡ് ടെസ്റ്റ്

ഫ്രിസ്‌ക്കൊ: നോര്‍ത്ത് ടെക്‌സസ് പരിധിയില്‍പെട്ട എല്ലാവര്‍ക്കും സൗജന്യ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കുന്നു. ഫ്രിസ്‌ക്കോയില്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 2…

സാഹിത്യവേദി സമ്മേളനം ഓഗസ്റ്റ് 7 – ന്, എസ്. ഹരീഷ് അതിഥി

ചിക്കാഗോ: സാഹിത്യവേദി സമ്മേളനം ഓഗസ്റ്റ് 7 വെള്ളിയാഴ്ച്ച വൈകുന്നേരം 7:30 ന് കൂടുന്നതാണ്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ “സൂം” വഴിയായി ആണ് യോഗം നടക്കുന്നത് . Zoom…

കുട്ടികളെ സ്കൂളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതു കൂടുതല്‍ മരണം ക്ഷണിച്ചു വരുത്തും: ട്രംപ്

വാഷിങ്ടന്‍ : കൊറോണ വൈറസ് വ്യാപനത്തിന് ഒരു കുറവും വന്നിട്ടില്ലെങ്കിലും സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന അഭിപ്രായത്തിലുറച്ചു ട്രംപ് . ഓഗസ്റ്റ് 4 ചൊവ്വാഴ്ചയാണു സ്കൂള്‍ തുറക്കണമെന്നാവശ്യപ്പെട്ടു ട്രംപ്…

ടെക്സസ്സിൽ നിന്നുള്ള കുൽക്കർണി ഉൾപ്പെടെ മൂന്നുപേർക്ക് ഒബാമയുടെ എൻഡോഴ്സ്മെന്റ്

ഓസ്റ്റിൻ (ടെക്സസ്സ് ): അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമ ടെക്സസ്സിൽ നിന്നുള്ള ശ്രീപ്രിസ്റ്റൺ കുൽക്കർണി , നോർത് കരോലിനയിൽ റോണി ചാറ്റർജി, മയിനിൽ നിന്നും സാറാ ഗിദയോൻ…

മെറിൻ ജോയിയുടെ കൊലപാതകത്തിൽ വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് അനുശോചനം രേഖപ്പെടുത്തി

ന്യൂജേഴ്‌സി : ഭർത്താവിന്റെ കൈകളാൽ ഫ്ലോറിഡയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട മലയാളി യുവതി മെറിൻ ജോയിയുടെ നിര്യാണത്തിൽ വേൾഡ് മലയാളി കൌൺസിൽ ന്യൂ ജഴ്‌സി പ്രൊവിൻസ് അഗാധമായ ദുഖവും…

ബൈഡന്റെ വൈസ് പ്രസിഡന്റ് തീരുമാനം അന്തിമഘട്ടത്തില്‍, കമല ഹാരിസിന് മുന്‍ഗണന

വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തീയതി അടുത്തുവരുന്നതോടെ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന തീരുമാനം അന്തിമ ഘട്ടത്തില്‍. ഓഗസ്റ്റ് 1ന്…

കാലിഫോർണിയ , 50,000 കോവിഡ് കേസുകൾ പിന്നിടുന്ന ആദ്യ സംസ്ഥാനം

കാലിഫോർണിയ :- കൊറോണ വൈറസ് അമേരിക്കയിൽ വ്യാപകമായതിനു ശേഷം അതിന്റെ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന ന്യൂയോർക്ക് സംസ്ഥാനത്തെ പിന്നിലാക്കി കാലിർണിയ ബഹുദൂരം മുന്നിൽ. ആഗസ്റ്റ്…