ചരിത്രത്തിലാദ്യമായി ഡെലവെയര്‍ സ്റ്റേറ്റ് സെനറ്റിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ സാറാ മക്‌ബ്രൈഡ് വിജയിച്ചു
ഡെലവെയര്‍: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന സെനറ്റിലേക്ക് ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഡെലവെയര്‍ സ്റ്റേറ്റ് സെനറ്റിലേക്ക് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സാറാ മക്‌ബ്രൈഡാണ്…
