വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് നവനേതൃത്വം, ഹരി നമ്പൂതിരി ചെയര്‍മാന്‍, തങ്കം അരവിന്ദ് പ്രസിഡന്റ്
ഹ്യൂസ്റ്റണ്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പന്ത്രണ്ടാമത് ബയനിയല്‍ കോണ്‍ഫറന്‍സില്‍ വെച്ചു നടന്ന എക്‌സിക്യൂട്ടീവ്കൗണ്‍സില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്‌ചെ ഹോക്ക്…
ബോബിസിംഗ് അലന്‍- യുഎസില്‍ ഔദ്യോഗികസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സിക്ക് വനിത
കലിഫോര്‍ണിയ: നവംബര്‍ മൂന്നിന് അമേരിക്കയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടക്കന്‍ കലിഫോര്‍ണിയ എല്‍ക്ക് ഗ്രോവ് സിറ്റി മേയറായി സിക്ക് വനിത ബോബിസിംഗ് അലന്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍…
തോമസ് പി. ഐസക് നിര്യാതനായി
ന്യുമില്‍ഫോഡ്, ന്യുജേഴ്‌സി: കോതമംഗലം പാറേക്കര വീട്ടില്‍ പരേതരായ പി.വി. ഐസക്കിന്റെയും ഏലിയാമ്മയുടെയും പുത്രന്‍ തോമസ് പി. ഐസക് (തൊമ്മി,58) ന്യുജേഴ്‌സിയില്‍ നിര്യാതനായി. ബിസിനസ് രംഗത്തു പ്രവര്‍ത്തിച്ചിരുന്ന തൊമ്മി…
സ്ത്രീകള്‍ ജനാധിപത്യത്തിന്റെ നട്ടെല്ല്: കമലാ ഹാരിസ്
ഡെലവെയര്‍: അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത സ്ത്രീകളാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്ന് നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. നവംബര്‍…
ബൈഡന്റെ തിളക്കമാർന്ന വിജയം , പ്രതീക്ഷകൾ വീണ്ടും പൂത്തുലയുന്നു
ഡാളസ് :അമേരിക്കൻ ജനതയെ മാത്രമല്ല ലോക ജനതയെ ഒന്നാകെ ഉദ്വെഗത്തിന്റെ മുൾമുനയിൽ നിർത്തി ദിവസങ്ങൾ നീണ്ടുനിന്ന അമേരിക്കൻ പൊതു തിരെഞ്ഞെടുപ്പിൻറെ ഫലപ്രഖ്യാപനം ഔദ്യോഗീകമായി പുറത്തുവന്നിരിക്കുന്നു . നാലു…
ന്യുയോര്‍ക്ക് കര്‍ഷകശ്രീ അവാര്‍ഡ് ജോസ് കലയത്തില്‍, ഡോ. ആനി പോള്‍, മനോജ് കുറുപ്പ് എന്നിവര്‍ക്ക്
ന്യുയോര്‍ക്ക്: കര്‍ഷകശ്രീ ന്യുയോര്‍ക്കിന്റെ പതിനൊന്നാമത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ലഭിച്ച ജോസ് കലയത്തിലും രണ്ടാം സമ്മാനം ഡോ. ആനി പോളും മൂന്നാം സമ്മാനം മനോജ് കുറുപ്പും…
പതിന്നാല് ആണ്‍ മക്കളുളള മാതാവിന് പതിനഞ്ചാമതൊരു മകള്‍ പിറന്നു
മിഷിഗണ്‍: മിഷിഗണിലുള്ള 14 ആണ്‍മക്കളുള്ള മാതാപിതാക്കള്‍ക്ക് പതിനഞ്ചാമത് ലഭിച്ചത് സുന്ദരിയായ പെണ്‍കുട്ടിയെ. ആദ്യ മകന്‍ ജനിച്ച് നീണ്ട മൂന്നു പതിറ്റാണ്ടിലെ കാത്തിരുപ്പിന് ശേഷമാണ് ജെയ് സ്ക്വാവന്റ്, കേത്തരി…
ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കും; കോവിഡ് പരിശോധന ശക്തമാക്കും: ഗവര്‍ണര്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കോവിഡ് വ്യാപനത്തിന്റെ നിരക്ക് അസാധാരണമാംവിധം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ക്ക കോവിഡ് പരിശോധന നടത്തുന്നതിനായി നാഷനല്‍ ഗാര്‍ഡിനെ വിന്യസിക്കാന്‍ തീരുമാനിച്ചതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍…
