ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപൊലീത്തയ്ക്ക് ആശംസകള്‍ അറിയിച്ചു
ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ ഇരുപത്തിരണ്ടാമത് പരമാധ്യക്ഷനായി നവംബര്‍ 14 ശനിയാഴ്ച രാവിലെ 8 ന് സ്ഥാനാരോഹണം ചെയ്യുന്ന ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപൊലീത്തയ്ക്ക് അമേരിക്കന്‍ മലയാളി…
