അടിയന്തര കോവിഡ് സഹായം പാസാക്കണമെന്ന് ജോ ബൈഡന്‍
വാഷിംഗ്ടണ്‍: രാജ്യത്തുടനീളം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, വര്‍ഷാവസാനത്തിനുമുമ്പ് കോടിക്കണക്കിന് ഡോളര്‍ അടിയന്തര കോവിഡ് 19 സഹായം നടപ്പാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റായി് തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ കോണ്‍ഗ്രസിനോട്…
