Author: admin

പി.ജി.ഉണ്ണൂണ്ണി നിര്യാതനായി

കൊടുമണ്‍: കൊടുമണ്‍ പുത്തന്‍വീട്ടില്‍ റിട്ട. ഹെഡ് മാസ്റ്റര്‍ പി. ജി. ഉണ്ണൂണ്ണി (93) നിര്യാതനായി. സംസ്കാരം കൊടുമണ്‍ സെന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ അഭിവന്ദ്യ മാത്യൂസ്…

ചിന്നമ്മ മാത്യു നിര്യാതയായി

ഷിക്കാഗോ: കൂടല്ലൂര്‍ മുണ്ടപ്ലാക്കിയില്‍ പരേതനായ മാത്യു സൈമണിന്റെ (ജോയി) ഭാര്യ ചിന്നമ്മ മാത്യു (71) ഷിക്കാഗോയില്‍ നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കൂടല്ലൂര്‍ വടക്കുംപുറം കുടുംബാംഗം. മക്കള്‍:…

ജോണ്‍ വി ജോണ്‍ നിര്യാതനായി

മേരിലാന്‍ഡ്: തിരുവല്ല പുളിക്കീഴ് വടക്കേടത്ത്പറമ്പില്‍ പരേതരായ വി.ഇ. യോഹന്നാന്റേയും ഏലിയാമ്മ യോഹന്നാന്റേയും മകന്‍ ജോണ്‍ വി ജോണ്‍ (ജോണി, 73) റിട്ട. ലീഗല്‍ അഡൈ്വസര്‍, കേരള സര്‍ക്കാര്‍…

13 വയസുകാരന്‍ കാര്‍ മോഷ്ടാവിന് 7 വര്‍ഷം തടവ് ശിക്ഷ

അര്‍ബാന (ഇല്ലിനോയ്): സെന്‍ട്രല്‍ ഇല്ലിനോയ്‌സില്‍ നിന്നുള്ള 13 വയസുകാരന് കാര്‍ മോഷണ കേസില്‍ 7 വര്‍ഷത്തെ ജുവനൈല്‍ ജയില്‍ ശിക്ഷ വിധിച്ചു. ഓഗസ്റ്റില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പതിമൂന്നുകാരന്…

കോവിഡ് 19: നൂറുകണക്കിന് മൃതശരീരങ്ങള്‍ ഇപ്പോഴും ഫ്രീസര്‍ ട്രക്കില്‍ തന്നെ!

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ നൂറുകണക്കിന് മൃതശരീരങ്ങള്‍ ഇപ്പോഴും വലിയ ഫ്രീസര്‍ ട്രക്കുകളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്നതായി സിറ്റി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ മാസത്തിനുശേഷം…

ഡാലസ് എക്‌സിക്യൂട്ടീവിനെ കണ്ടെത്താനായില്ല, പ്രതിഫലം 20,000 ഡോളറായി വര്‍ധിപ്പിച്ചു

ഡാലസ്: ഡാലസില്‍ ഒക്‌ടോബര്‍ 22-ന് കാണാതായ മള്‍ട്ടി നാഷണല്‍ പ്രൊഫഷണല്‍ സര്‍വീസ് നെറ്റ് വര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് അലന്‍ വൈറ്റിനെ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ അന്വേഷണത്തിനുതകുന്ന…

ബൈഡന്‍ ക്യാബിനറ്റ് അംഗങ്ങളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് റോണ്‍ ക്ലെയ്ല്‍

വാഷിങ്ടന്‍ ഡിസി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നവംബര്‍ 24 ചൊവ്വാഴ്ച ക്യാബിനറ്റ് അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബൈഡന്‍ നിയമിച്ച വൈറ്റ് ഹൗസ് ചീഫ് ഓഫ്…

12 മില്യന്‍ പേര്‍ക്ക് ക്രിസ്തുമസിനുശേഷം തൊഴില്‍രഹിത വേതനം നഷ്ടപ്പെടും

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ കോവിഡ് 19 വ്യാപകമായതോടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഏക ആശ്രയമായിരുന്ന തൊഴിലില്ലായ്മ വേതനം ക്രിസ്തുമസിന് പിറ്റേദിവസം മുതല്‍ നഷ്ടപ്പെടും. കൊറോണ വൈറസ് എയ്ഡ് റിലീഫ്,…

ജയിലഴിക്കുള്ളില്‍ 25 വര്‍ഷം, ഒടുവില്‍ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു

ക്യൂന്‍സ് (ന്യൂയോര്‍ക്ക്): കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 25 വര്‍ഷം ജയിലഴികള്‍ക്കുള്ളില്‍ കഴിയേണ്ടിവന്ന വിമുക്തഭടനും, യുഎസ്പിഎസ് മെയില്‍മാനുമായ ഏണസ്റ്റ് കെന്‍ഡ്രിക്കിനെ (62) നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു. വര്‍ഷങ്ങളായി…

അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് മുസ്ലീം യുവതിയെ പുറത്താക്കി

ന്യൂജഴ്‌സി: ന്യൂവാര്‍ക്ക് വിമാനതാവളത്തില്‍ നിന്നും പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് ജോര്‍ദാന്‍- അമേരിക്കന്‍ മുസ്ലീം യുവതിയെ ഇറക്കിവിട്ടു. ഈ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്ര സിലേക്ക് മത്സരിച്ച അമാനി…