നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്‍ ഫുഡ് ഡൊണേഷന്‍ ഡ്രൈവ് നടത്തി
അര്‍ക്കന്‍സാസ്: നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്‍ (നന്മ) “തണല്‍ 2020′ എന്ന പേരില്‍ നടത്തിയ ഫുഡ് ഡൊണേഷന്‍ ഡ്രൈവ് ഇവിടെ താമസിക്കുന്ന മലയാളി കുടുംബങ്ങളുടെ പങ്കാളിത്തത്തില്‍…
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ വെബിനാര്‍ ഡിസം 14-ന്
ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഡിസംബര്‍ 14-ന് തിങ്കളാഴ്ച (ഈസ്റ്റേണ്‍ സമയം )വൈകിട്ട് 8 മണിക്ക് “സ്റ്റേറ്റ്…
സെറീന്‍ സിംഗ് നാഷണല്‍ ഓള്‍ അമേരിക്കന്‍ മിസ് കിരീട ജേതാവ്
ഒര്‍ലാന്റോ (ഫ്‌ളോറിഡ): ഡിസംബര്‍ 5,6 തിയതികളില്‍ ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയില്‍ സംഘടിപ്പിച്ച നാഷനല്‍ അമേരിക്കന്‍ മിസ് മത്സരത്തില്‍ കൊളറാഡോയില്‍ നിന്നുള്ള സെറീന്‍ സിംഗ് (23) വിജയിയായി. രാജ്യത്തിന്റെ വിവിധ…
കാല്‍ഗറി സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ക്രിസ്തുമസ് ധ്യാനം
കാല്‍ഗറി: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍, ക്രിസ്തുമസ് നോമ്പിനോടനുബന്ധിച്ചുള്ള ധ്യാനം, താഴെ സൂചിപ്പിച്ച പ്രകാരം നടത്തപ്പെടും. 1) നോമ്പിനോടനുബന്ധിച്ചുള്ള ഇടവകധ്യാനം ഡിസംബര്‍ 11 വെള്ളിയാഴ്ച, വൈകുന്നേരം 7…
കോവിഡ് വാക്‌സിന്‍: അമേരിക്കക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കുന്നതിന് അമേരിക്കക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഡിസംബര്‍ എട്ടാംതീയതി ചൊവ്വാഴ്ച…
