വേൾഡ് മലയാളി കൗൺസിൽ വാൻകൂവർ(കാനഡ) പ്രോവിന്സിനു തുടക്കം
വാൻകൂവർ(കാനഡ): വേൾഡ് മലയാളി കൗൺസിൽ അമേരിക്കയുടെ കുടക്കീഴിൽ പുതിയ ഒരു പ്രൊവിൻസ് കൂടി രൂപം കൊണ്ടതായി ഗ്ലോബൽ ഓർഗനൈസഷൻ ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് ശ്രീ പി. സി.…
ഡാളസ് കൗണ്ടിയില്‍ വീണ്ടും കോവിഡ് കേസുകളില്‍ വന്‍വര്‍ധന
ഡാളസ്: ഡാളസ് കൗണ്ടിയില്‍ വീണ്ടും കോവിഡ് 19 കേസുകള്‍ വര്‍ധിച്ചുവരുന്നതായി കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ്. ഡിസംബര്‍ 12 ശനിയാഴ്ച മാത്രം 2,111 പോസിറ്റീവ് കേസുകളും, എട്ടു…
റവ. മോൻസി വർഗീസ് {ടൊറെന്റോ} ഡിസംബര്‍ 15 നു ഐ പി എല്ലില്‍
ടൊറേന്റോ (കാനഡ):ടൊറേന്റോ സെന്റ് മാത്യൂസ് മാര്‍ത്തോമാചര്‍ച്ച് വികാരിയും സുവിശേഷ പ്രാസംഗീകനും തിയോളജിയിൽ മാസ്റ്റർ ബിരുദധാരിയുമായ റവ. മോൻസി വർഗീസ് (മോൻസി യച്ചൻ) ഡിസംബര്‍ 15 ചൊവാഴ്ച ഇന്റര്‍നാഷണല്‍…
റോക്ക് ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ കാലത്തിനൊത്ത ക്രിസ്മസ് ആഘോഷം
ന്യു യോർക്ക്: റോക്ക് ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം ഇത്തവണ പുതുമ നിറഞ്ഞതായിരിക്കും. വ്യത്യസ്തമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത് ഉണ്ണിക്കൊരു മിഠായി (Mission…
ജോ ബൈഡന്‍, കമല ഹാരിസ് ടൈം മാഗസിന്‍ പേഴ്‌സന്‍ ഓഫ് ദി ഇയര്‍
വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എന്നിവരെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി ടൈം മാഗസിന്‍ തെരഞ്ഞെടുത്തു. അമേരിക്കന്‍…
രണ്ടു വയസുള്ള മകളെ ആഴ്ചകളോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ നടപ്പാക്കി
ഇന്ത്യാന: രണ്ടു വയസുള്ള സ്വന്തം മകളെ ആഴ്ചകളോളം പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ നടപ്പാക്കി. കുട്ടിയുടെ തല ട്രക്കിന്‍റെ വാതിലിലും ഡാഷ്‌ബോര്‍ഡിലും ഇടിച്ചാണ് ട്രക്ക് ഡ്രൈവറായ…
സുധീര്‍ വൈഷ്ണവ് ഭാരതീയ വിദ്യാഭവന്‍ യുഎസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ന്യൂയോര്‍ക്ക്: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ വിദ്യാഭവന്റെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സൂധീര്‍ വൈഷ്ണവിനെ നിയമിച്ചതായി സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. യുഎസ്സിലെ ഭാരതീയ വിദ്യാഭവന്റെ പ്രവര്‍ത്തനങ്ങള്‍…
