Author: admin

ഉത്തമ കുടുംബ മുദ്രാവാക്യവുമായി “എംപാഷ ഗ്ലോബല്‍’, സംഘടന ചെയ്യുന്നതും ചെയ്യാത്തതും ഇതൊക്കെ

ചിക്കാഗോ: വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളി സമൂഹത്തെ ഉറപ്പുള്ള കുടുംബ ബന്ധങ്ങളുടെ ചട്ടക്കൂടില്‍ പ്രതിഷ്ഠിച്ച് സ്‌നേഹത്തിന്റെയും പരിലാളനയുടെയും സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി രൂപം കൊണ്ട സന്നദ്ധ സേവന…

ഡിട്രോയിറ്റ് കേരളക്ലബ്ബിന്റെ 2021-ലെ സാരഥികൾ

മിഷിഗൺ: ഡിട്രോയിറ്റ് കേരളക്ലബ്ബിന്റെ 2021-ലെ ഭാരവാഹികളായി അജയ് അലക്സ് (പ്രസിഡന്റ്), പ്രാബ്‌സ് ചന്ദ്രശേഖരൻ (വൈസ് പ്രസിഡന്റ്), ആശാ മനോഹരൻ (സെക്രട്ടറി), റോജൻ പണിക്കർ (ട്രഷറർ), ജോളി ഡാനിയേൽ…

നൈനയുടെ പുരസ്‌കാരങ്ങൾ നേടി ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ മുന്നോട്ട്

ഹൂസ്റ്റൺ: മികവുറ്റ പ്രവർത്തനവർഷം സമ്മാനിച്ച് ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (ഐനാഗ്).നഴ്സിങ് രംഗത്ത് അമേരിക്കയിൽ ലഭിയ്ക്കാവുന്ന ഏറ്റവും പ്രശസ്തമായ അവാർഡുകൾ നേടിക്കൊണ്ടാണ് ‘ഐനാഗ്’…

12 മില്യന്‍ തൊഴില്‍രഹിതര്‍ക്ക് ആഴ്ചയില്‍ 300 ഡോളര്‍ ബില്ലില്‍ ട്രംപ് ഒപ്പുവച്ചു

വാഷിംഗ്ടണ്‍ ഡി.സി: രണ്ടായിരം ഡോളര്‍ ഉത്തേജക ചെക്ക് അനുവദിക്കുന്നില്ലെങ്കില്‍ യുഎസ് സെനറ്റ് തീരുമാനം അംഗീകരിക്കില്ലെന്ന ട്രംപിന്റെ കടുംപിടുത്തത്തിന് ഒടുവില്‍ അയവ്. ഗവണ്‍മെന്റ് പ്രവര്‍ത്തനം സ്തംഭിക്കുമെന്ന അവസ്ഥ ഡിസംബര്‍…

ഒറിഗണ്‍ തലസ്ഥാനത്ത് ലോക്ഡൗണിനെതിരേ പ്രതിഷേധം; ടിയര്‍ഗ്യാസ് പ്രയോഗിച്ചു

ഒറിഗണ്‍: തലസ്ഥാന നഗരിയില്‍ ഡിസംബര്‍ 21 തിങ്കളാഴ്ച രാവിലെ ലോക്ഡൗണിനെതിരേ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പങ്കെടുത്തവരെ പിരിച്ചുവിടുന്നതിന് ടിയര്‍ഗ്യാസ് പ്രയോഗിക്കുകയും, നഗരത്തിലേക്കുള്ള പ്രധാന റോഡുകള്‍ അടയ്ക്കുകയും ചെയ്തു.…

പ്രതികൂലതകളിൽ പ്രത്യാശ നൽകുന്ന ക്രിസ്തുമസ് – ബിഷപ് ഡോ.മാർ ഫിലക്സിനോസ്

ന്യൂയോർക്ക്: കോവിഡ് 19 എന്ന മഹാമാരിമൂലം ലോകത്തെ നിശ്ചലമാക്കിയ അനുഭവത്തിലൂടെ കടന്നുപോയ ജനതക്ക് പ്രത്യാശയും പ്രതീക്ഷയും നൽകുന്ന അനുഭവമുള്ള നാളുകൾ ആയിത്തീരട്ടെ ഈ വർഷത്തെ ക്രിസ്തുമസും, പുതുവർഷവും…

കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയ ക്രിസ്മസ് ആഘോഷിച്ചു

വാന്‍കൂവര്‍: കേരളകള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ (KCABC) 2020 ലെ ക്രിസ്മസ് ആഘോഷപരിപാടികള്‍ ഡിസംബര്‍ പതിനെട്ടാം തീയതി വെള്ളിയാഴ്ച 8 മണിക്ക് KCABC Facebook Live…

വിസ്‌കോണ്‍സിന്‍ സുപ്രീംകോടതി സീനിയര്‍ ജഡ്ജി അന്തരിച്ചു

മാഡിസണ്‍ (വിസ്‌കോണ്‍സിന്‍): വിസ്‌കോണ്‍സിന്‍ സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജഡ്ജിയായിരുന്ന ഷെര്‍ലി അബ്രഹാംസണ്‍ (87) അന്തരിച്ചു. സുപ്രീംകോടതിയില്‍ സേവനം അനുഷ്ഠിക്കുന്ന ആദ്യ വനിതാ ജഡ്ജികൂടിയാണ് ഷെര്‍ലി. 19…

ഭാരത് രാമമൂര്‍ത്തി നാഷണല്‍ ഇക്കണോമിക് കൗണ്‍സിലില്‍

വാഷിംഗ്ടണ്‍ ഡി.സി: നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസ് എക്കണോമിക് പോളിസി ടീമിനെ പ്രഖ്യാപിച്ചു. ഡിസംബര്‍ 21-ന് പ്രഖ്യാപിച്ച ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ഭാരത്…