ജോര്‍ജിയ യുഎസ് സെനറ്റ് റണ്‍ഓഫ് എര്‍ലി വോട്ടിംഗില്‍ റിക്കാര്‍ഡ്
വാഷിംഗ്ടണ്‍ ഡി.സി: യുഎസ് സെനറ്റിലേക്ക് ജോര്‍ജിയ സംസ്ഥാനത്ത് നടക്കുന്ന റണ്‍ഓഫ് തെരഞ്ഞെടുപ്പില്‍ എര്‍ലി വോട്ടിംഗ് സമാപിച്ചപ്പോള്‍ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ സര്‍വകാല റിക്കാര്‍ഡ്. മൂന്നു മില്യന്‍ പേര്‍…
