നാടന്‍ സദ്യയും, നാടന്‍ മേളങ്ങളും, നാട്യ വിസ്മയങ്ങളുമൊരുക്കി കേരള സമാജം ഓണാഘോഷം സംഘടിപ്പിച്ചു
സൗത്ത് ഫ്‌ളോറിഡ: ഗൃഹാതുരത്വം മനം നിറച്ചുകൊണ്ട് നാടന്‍ സദ്യയും,നാടന്‍ മേളങ്ങളും, നാട്യ വിസ്മയങ്ങളുമൊരുക്കി സൗത്ത് ഫ്‌ലോറിഡയിലെ പ്രമുഖ സംഘടനയായ കേരള സമാജം ഓഫ് ഫ്‌ലോറിഡ ഓണാഘോഷം സംഘടിപ്പിച്ചു.…
