പതിനേഴ് വര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രതി കുറ്റക്കാരനല്ലെന്ന്
ഡാളസ്സ്: കൊലപാതകകുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഡാളസ്സില്‍ നിന്നുള്ള യുവാവിനെ 17 വര്‍ഷത്തിന് ശേഷം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു. മുപ്പത്തി ഒമ്പത് വയസ്സുള്ള ലി…
