16-ാം ജന്മദിനത്തില്‍ സഹപാഠികളുടെ നേരെ നിറയൊഴിച്ച വിദ്യാര്‍ത്ഥി ശാന്തനും, സൗമ്യ ശീലനുമാണ്
സാന്റാ ക്ലാരിറ്റ (കാലിഫോര്‍ണിയ): കാലിഫോര്‍ണിയാ സൗഗസ് സ്‌ക്കൂളില്‍ നവംബര്‍ 14 വ്യാഴാഴ്ച രാവിലെ സഹ പാഠികള്‍ക്ക് നേരെ വെടിവെച്ച് രണ്ട് പേര്‍ കൊല്ലപ്പെടുകയും, മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും…
