1994ല്‍ വേള്‍ഡ് കപ്പ് ഡാലസിലേക്ക് കൊണ്ടു വന്ന ജയിംസ് ഗ്രഹാം അന്തരിച്ചു
ഡാലസ്: 1994–ല്‍ ഫിഫാ വേള്‍ഡ് കപ്പ് ഡാലസിലെ കോട്ടന്‍ ബൗള്‍ സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നതിന് മുഖ്യ പങ്കുവഹിച്ച ജയിംസ് ഗ്രഹാം (72) ഹൃദയാഘാതത്തെ തുടര്‍ന്ന് ഡാലസില്‍ അന്തരിച്ചു. 1994–ല്‍…
