ഫൊക്കാന വനിതാ രത്നം പ്രഥമ പുരസ്‌കാരം കേരളാ ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക്
ന്യൂ ജേഴ്‌സി: അമേരിക്കൻമലയാളികളുടെ ദേശിയ കൂട്ടായ്മ ഫൊക്കാനയുടെ പ്രഥമ വനിതാരത്നം പുരസ്‌കാരം കേരളത്തിന്റെ പ്രിയപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർക്ക്. തങ്ങളുടെ കർമ്മ മമണ്ഡലങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ള…
