കൊറോണ വൈറസിനെ നേരിടാന്‍ അമേരിക്കന്‍ മലയാളികളോടൊപ്പം ഫൊക്കാനയും
ചൈനയിലെ വുഹാനില്‍ ഡിസംബര്‍ അവസാനത്തോടെ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ഇന്ന് അനിയന്ത്രിതമാംവിധം ലോകം മുഴുവനും പടര്‍ന്നിരിക്കുന്നു. ഈ രോഗം പകരാതിരിക്കാന്‍ സാമൂഹിക അകലം പാലിക്കുകയെന്നത് ഏറ്റവും…
