വാള്‍മാര്‍ട്ട് 150,000 ജീവനക്കാരെ നിയമിക്കുന്നു. സ്ഥിരം ജീവനക്കാര്‍ക്ക് 300 ഡോളര്‍ ബോണസ്
ന്യൂയോര്‍ക്ക് അമേരിക്കയിലെ സ്വകാര്യമേഖലയില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള വാള്‍മാര്‍ട്ടില്‍ 150,000 ജീവനക്കാരെകൂടി അടിയന്തരമായി നിയമിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് രാജ്യത്താകമാനം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍…
