Author: admin

ചര്‍ച്ച് സര്‍വീസില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് ; 180 പേര്‍ ക്വാറന്റീനില്‍ പോകണമെന്ന് കൗണ്ടി അധികൃതര്‍

കലിഫോര്‍ണിയ :കലിഫോര്‍ണിയായിലെ 500 ല്‍ പരം പാസ്റ്റര്‍മാര്‍ യോഗം ചേര്‍ന്ന് മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ തുറന്ന് ആരാധന നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെ, ബട്ട് കൗണ്ടിയിലെ ചര്‍ച്ച് ആരാധനയില്‍…

ടെക്‌സസില്‍ ഓഫീസുകളും ഫാക്ടറികളും ജിമ്മും മേയ് 18 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

ഓസ്റ്റിന്‍ : രണ്ടു മാസത്തോളമായി അടഞ്ഞു കിടന്നിരുന്ന ജിമ്മുകളും ഓഫിസുകളും ഫാക്ടറികളും മേയ് 18 മുതല്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കും. ഓഫിസ് തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ 5 പേരോ അഥവാ…

സാമുവല്‍ കെ.മാത്യു നിര്യാതനായി

ന്യൂയോര്‍ക്ക്: ആറന്മുള ആശാരിയത്ത് എബനേസര്‍ വില്ലയില്‍ സാമുവല്‍ കെ.മാത്യു (75) ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്കാരം പിന്നീട് ന്യൂയോര്‍ക്കില്‍. ഭാര്യ: പൊടിയമ്മ റാന്നി കണ്ടന്‍പേരൂര്‍ കൊടമല കുടുംബാംഗം. മക്കള്‍:…

അനിശ്ചിതത്വത്തിനു വിരാമമിട്ടു മെയ് 31-നു കാലിഫോര്‍ണിയയിലെ പള്ളികള്‍ തുറക്കുമെന്ന്

കലിഫോർണിയ ∙ പള്ളികൾ അനിശ്ചിതമായി അടച്ചിടുന്നതിനെ അനുകൂലിക്കുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ തീരുമാനം എന്തു തന്നെയാണെങ്കിലും മേയ് 31 മുതൽ കലിഫോർണിയായിലെ ചർച്ചുകൾ ആരാധനയ്ക്കായി തുറക്കുമെന്നും അഞ്ഞൂറോളം പാസ്റ്റർമാർ…

കൊവിഡ് 19 – പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് അടിവരയിടുന്നു, ഒബാമ

വാഷിങ്ടൺ: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. ജോഗിങ്ങിന് പോയപ്പോൾ 25 കാരനായ അഹമ്മദ്…

യുഎസില്‍ ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് ആരംഭിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി ശ്രീറെഡ്ഡി മാതൃകയാകുന്നു

കലിഫോര്‍ണിയ: കോവിഡ് 19 അമേരിക്കയിലെ അമ്പത് മില്യന്‍ വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിച്ചപ്പോള്‍, അവരെ സഹായിക്കുന്നതിനു മിടുക്കരായ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് സൗജന്യ ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് ആരംഭിച്ച് മാതൃകയാകുകയാണ്…

ശശിധരൻ പൊന്നൻ നിര്യാതനായി

അതിജീവനത്തതിനായി പ്രവാസജീവിതത്തിലേക്ക് കടന്നുവന്ന ഒരു മലയാളി കൂടി അമേരിക്കയിൽ അകാലചരമം പ്രാപിച്ചു. വർക്കലയിൽ നിന്നും കണക്ടികറ്റിലേക്ക് കുടിയേറിയ ശശിധരൻ പൊന്നൻ മെയ് പത്താം തീയതി ശ്വാസകോശ അർബുദത്തെ…

കോവിഡ് 19 ടെക്‌സസില്‍ പുതിയ റെക്കോര്‍ഡ് ; മേയ് 14ന് മാത്രം മരിച്ചവര്‍ 58

ഓസ്റ്റിന്‍: കൊറോണ വൈറസ് കണ്ടെത്തിയ ശേഷം ടെക്‌സസ് സംസ്ഥാനത്തു കോവിഡ് 19 രോഗം മൂലം മരണമടഞ്ഞവരുടെ സംഖ്യയില്‍ റെക്കോര്‍ഡ്. മേയ് 14 നു മാത്രം 58 മരണമാണ്…

കേന്ദ്രമന്ത്രിയുടെ ഫോമാ വെബിനാറിലേക്കു ചോദ്യങ്ങളുടെ പ്രവാഹവുമായി പ്രവാസി സമൂഹം!

ന്യൂ യോർക്ക് :വിദേശകാര്യ സഹമന്ത്രിയും പ്രവാസികാര്യമന്ത്രിയുമായ വി. മുരളീധരൻ ഫോമാ കോവിഡ് 19 കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ് മെയ് 16 നു സംഘടിപ്പിക്കുന്ന വെബിനാറിലൂടെ അമേരിക്കൻ മലയാളികളോട്…