ന്യു യോര്‍ക്ക്: സീനിയര്‍ ഐ.ടി. പ്രൊഫഷനലും സിനിമാട്ടോഗ്രാഫറും ഇന്ത്യാലൈഫ് ടിവി, പ്രവാസി ചാനല്‍ എന്നിവയുടെ പ്രൊഡ്യൂസറും ഡയറക്ടറുമായ അരുണ്‍ ശ്രീപ്രകാശിന്റെ മുത്തശി ടി.എസ്. രാജമ്മ തിരുവനന്തപുരം പേട്ടയിലെ വസതിയില്‍ നിര്യാതയായി. പരേതനായ എം. പരമേശ്വരന്റെ ഭാര്യയാണ്.

മക്കള്‍: ആര്‍.പി. ദിലീപ് കുമാര്‍, പി.ആര്‍. ഉഷ, ആര്‍.പി. ജയന്‍, ആര്‍.പി. ഭദ്രന്‍, പി.ആര്‍. ശുഭ, ആര്‍.പി. സുരേഷ്.
മരുമക്കള്‍: എന്‍. ശോഭന, ടി. ശ്രീപ്രകാശ്, എസ്. സിന്ധു, എം. മിനിമോള്‍, ഡി. അശോക് കുമാര്‍, മായ ബി. നായര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *