ഇത്തിത്താനം: ചാലയ്ക്കല്‍ പരേതനായ മത്തായി മാത്യുവിന്‍റെ (കുഞ്ഞപ്പന്‍) ഭാര്യ പെണ്ണമ്മ മാത്യു (73) നിര്യാതയായി. സംസ്കാരം ബുധനാഴ്ചമൂന്നിന് ഇത്തിത്താനം സെന്‍റ് മേരീസ് പള്ളിയില്‍.

പരേത ചിങ്ങവനം കൈതാരം കുടുംബാംഗം. മക്കള്‍: ജെഗി, ബിജു (യുഎസ്എ), ബാബു (ഓസ്‌ട്രേലിയ). മരുമക്കള്‍: ജോളി, റോസമ്മ, പുഷ്പ.

By admin

Leave a Reply

Your email address will not be published. Required fields are marked *