ഹൂസ്റ്റൺ :വയലത്തല ഓലിക്കൽ റിട്ട.വില്ലേജ് ഓഫീസർ എം.എം.തോമസ് (കുഞ്ഞച്ചായൻ 98) നിര്യാതനായി.സംസ്കാരം മെയ് 28 ന് വ്യാഴാഴ്ച രാവിലെ 11മണിക്ക് വയലത്തല മാർ സേവേറിയോസ് സ്ളീബാ ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ പരേതയായ കുഞ്ഞൂഞ്ഞമ്മ കോഴഞ്ചേരി മലയിൽ കുടുംബാംഗം.

മക്കൾ: മാത്യു എം തോമസ് (കുഞ്ഞുമോൻ), തോമസ് വർഗീസ് (അച്ചൻകുഞ്ഞ്),ഷെറി എം തോമസ് (എല്ലാവരും ഹൂസ്റ്റൺ), ഉഷാ തോമസ് (ചെന്നൈ), സുജാ ഷിബു ,സാജി ചെറിയാൻ, സുമാ ചാർളി (എല്ലാവരും ഹൂസ്റ്റൺ).

മരുമക്കൾ: ലിസി മാത്യു ഈട്ടിമൂട്ടിൽ മല്ലശ്ശേരി, റേച്ചൽ വർഗീസ് തെക്കേമലയിൽ കോഴഞ്ചേരി, അജി ഷെറി വലിയ തെക്കേതിൽ കോന്നി (എല്ലാവരും ഹൂസ്റ്റൺ) തോമസ് വർഗീസ് കൊട്ടാരത്തിൽ കല്ലിശേരി (ചെന്നൈ), പരേതനായ ഷിബു ആൻഡ്രൂസ് കളിക്കൂട്ടിൽ പാമ്പാടി, ജോസഫ് ചെറിയാൻ കാഞ്ഞിരത്തിങ്കൽ ചേന്ദങ്കേരി (ഹൂസ്റ്റൺ), ചാർളി മാത്യു പനംതോട്ടത്തിൽ അത്തിക്കയം (ഹൂസ്റ്റൺ)

കൂടുതൽ വിവരങ്ങൾക്ക്

മാത്യു എം.തോമസ് – 832 640 2777
ഷെറി എം. തോമസ് – 832 646 7844

ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *