ന്യൂയോര്‍ക്ക് : കോഴഞ്ചേരി മാര്‍ത്തോമ വില്ല തോമസ് മാത്യു(റോയി)വിന്റെ ഭാര്യ നീതാ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി.

പരേതരായ കുറുപ്പശ്ശേരില്‍ റോക്കി സണ്ണിയുടേയും അന്നമ്മ സണ്ണിയുടേയും മകളാണ് പരേത.

സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെമ്പറാണ്. ദീര്‍ഘകാലം ന്യൂയോര്‍ക്ക് റോക്ക്ലാന്റ് കൗണ്ടി നയാക്ക് (NYACK) ആശുപത്രി അഡ്മിനിസ്‌ട്രേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു.

ബീനാ മാംപിള്ളി സഹോദരിയാണ്.

മക്കള്‍: സ്റ്റീഫന്‍ തോമസ്, ജോഷ്വവ തോമസ്.

പൊതുദര്‍ശനം: ജനുവരി 24 വെള്ളി 5 PM to 8 PM.
സ്ഥലം: സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓറഞ്ചു ബര്‍ഗ്, ന്യൂയോര്‍ക്ക്.

സംസ്‌ക്കാര ശുശ്രൂഷ: ജനുവരി 25 ശനി രാവിലെ 9ന്.

സ്ഥലം: സെന്റ് ജോണ്‍സ് ചര്‍ച്ച്

തുടര്‍ന്ന് സംസ്‌ക്കാരം ഗത്സമന സെമിത്തേരിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബീനാ മാമ്പിള്ളി-914 582 6955

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *