Month: June 2021

വാക്‌സീന്‍ സ്വീകരിക്കാത്ത 200 ജീവനക്കാരെ ഹൂസ്റ്റണ്‍ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തു

ഹൂസ്റ്റണ്‍ : ഹോസ്പിറ്റല്‍ പോളിസി ലംഘിച്ചു കോവിഡ് വാക്‌സീന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ഇരുനൂറോളം ജീവനക്കാരെ ആശുപത്രി അധികൃതര്‍ തല്‍ക്കാലം സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ്…

ഹേമ രാജഗോപാലിന് 2021 ലെഗസി അവാർഡ്

ഷിക്കാഗോ: നാട്യ ഡാൻസ് തിയറ്റർ സ്ഥാപകയും ആർട്ടിസ്റ്റിക്ക് ഡയറക്ടറുമായ ഹേമ രാജഗോപാലിനെ ഷിക്കാഗോ ഡാൻസ് 2021 ലെഗസി അവാർഡ് നൽകി ആദരിച്ചു. ഇല്ലിനോയ് സംസ്ഥാനത്തെഷിക്കാഗോ സമൂഹത്തിന് ആർട്ടിസ്റ്റിക്…

ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പിന്തുണ

ന്യൂയോര്‍ക്ക്: ഫോമയുടെ 2022-24 കാലയളവില്‍ സംഘടനയെ വിജയകരമായി നയിക്കുവാന്‍ ന്യൂയോര്‍ക്കില്‍ നിന്നും മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പരിപൂര്‍ണ്ണ പിന്തുണ. ഫോമയുടെ…

ജനലില്‍ കൂടി താഴേക്ക് വീണ കുട്ടിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചു കീറി

ന്യൂജേഴ്സി : എലിസബത്ത് സിറ്റിയിലെ വീട്ടിനുള്ളില്‍ വളര്‍ത്തിയിരുന്ന രണ്ടു നായ്ക്കള്‍ ചേര്‍ന്ന് മൂന്നു വയസ്സുകാരനെ കടിച്ചുകീറി കൊലപ്പെടുത്തിയതായി പോലീസ് . ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം . വീടിനകത്ത്…

പരിശുദ്ധാത്മാ ഫലങ്ങള്‍ നിറഞ്ഞുതുളുമ്പുന്ന ജീവിതത്തിന്റെ ഉടമകളായി മാറണം: റവ.ഡോ. ജയിംസ് ജേക്കബ്

റോഡ്‌ഐലന്റ്: ക്രിസ്തീയ ജീവിതത്തിന്റെ ധന്യത പൂര്‍ണമാകുന്നത് പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ നിറഞ്ഞുതുളുമ്പുന്ന ജീവിതത്തിന്റെ ഉടമകളായി രൂപാന്തരപ്പെടുമ്പോഴാണെന്ന് ആല്‍ബനി ഡയോസിസിലെ വിവിധ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള റോഡ്‌ഐലന്റ്…

പിതാവിന്റെ വാഹനം തട്ടി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

വെര്‍ജിനിയ : വീടിന് പുറകിലുള്ള ഡ്രൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം പുറകിലേക്ക് എടുക്കുന്നതിനിടയില്‍ പെട്ടെന്ന് പുറകിലേക്ക് ഓടിയെത്തിയ രണ്ടുവയസ്സുകാരന്‍ വാഹനത്തിനടിയില്‍ പെട്ട് ദാരുണമായി കൊല്ലപ്പെട്ടു . ഫെയര്‍ഫാക്സ്…

ഇല്‍ഹന്‍ ഒമറിന് നാന്‍സി പെലോസിയുടെ ശാസന

വാഷിംഗ്ടണ്‍ ഡി.സി : അമേരിക്ക, ഇസ്രായേല്‍, അഫ്ഗാനിസ്ഥാന്‍, ഹമാസ്, താലിബാന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇല്‍ഹന്‍ ഒമര്‍ ഈയ്യിടെ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് സഹപ്രവര്‍ത്തകരായ ഡമോക്രാറ്റുകള്‍ തന്നെ ആക്ഷേപിച്ച്…

ഡാളസ് കേരള ലിറ്റററി സൊസൈറ്റി സാഹിത്യ സല്ലാപം ജൂണ്‍ 26ന്

ഡാളസ്: ഡാളസ്സിലെ എഴുത്തുകാരുടെ സംഘടനയായ കേരള ലിറ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 26 ന് സാഹിത്യ സല്ലാപം സംഘടിപ്പിക്കുന്നു. സൂം പ്ലാറ്റ് ഫോം വഴി സംഘടിപ്പിക്കുന്ന സാഹിത്യ…

ഏക ലോകം സഹൃദയ വേദി “സിദ്ധ മുദ്രയെ” കുറിച്ച് സംഘടിപ്പിക്കുന്ന സെമിനാർ ജൂൺ 26 നു

ഡാളസ് :ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏകലോകം സഹൃദയ വേദി ഓഫ് നോർത്ത് ടെക്സസിന്റെ (ESNT) ആഭിമുഖ്യത്തിൽ ‘ സിദ്ധ മുദ്ര” യെ ക്കുറിച്ചുള്ള ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു.…

ഇന്ത്യൻ വംശജര്ക് ലഭിച്ച മാധ്യമ പുലിസ്റ്റർ പുരസ്കാരം പ്രവാസി മാധ്യമപ്രവർത്തകർക്ക് അഭിമാനം, ഇന്ത്യ പ്രസ് ക്ലബ്

ഡാളസ്.മാധ്യമപ്രവര്‍ത്തനത്തിനുള്ള അമേരിക്കയിലെ പരമോന്നത ബഹുമതിയായ പുലിറ്റ്സര്‍ പുരസ്കാരത്തിന് ഇന്ത്യൻ വംശജരായ അന്താരാഷ്ട്ര റിപ്പോര്‍ട്ടിംഗ് വിഭാഗത്തിൽ മേഘ രാജഗോപാലനും പ്രാദേശിക റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍, നീല്‍ ബേഡിയും അര്ഹരായതിനെ തുടർന്ന്…