കോവിഡ്19 വാക്സിൻ മിത് ആൻഡ് റിയാലിറ്റി സൂം മീറ്റിംഗ് ജനുവരി 9 ന്
ഫിലഡൽഫിയ: മാനവരാശിയെ ആകമാനം ഗ്രസിച്ചിരിക്കുന്ന കോവിഡ്-19 എന്ന മഹാമാരിയെ ചെറുക്കുവാൻ വിവിധവാക്‌സിനുകൾ ലഭ്യവായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, വാക്‌സിനേഷനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടകാര്യങ്ങൾ എന്തെല്ലാം? ആരോഗ്യ-ഗവേഷണ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന…