Month: December 2020

ടൊറന്റോയില്‍ രാഷ്ട്രീയ അഭയം തേടിയ പാക്കിസ്ഥാനി ആക്ടിവിസ്റ്റ് മരിച്ച നിലയില്‍

ടൊറന്റോ (കാനഡ): പാക്കിസ്ഥാനില്‍ ജീവന് ഭീഷണിയുണ്ടെന്നറിഞ്ഞതിനാല്‍ കാനഡയിലേക്ക് രാഷ്ട്രീയ അഭയം തേടിയെത്തിയ പാക്കിസ്ഥാനി ആക്ടിവിസ്റ്റ് കരിമ ബലോച്ചുവിനെ (37) മരിച്ചനിലയില്‍ കണ്ടെത്തി. ഡിസംബര്‍ 21 തിങ്കളാഴ്ചയാണ് കരിമയെ…

പ്ലാച്ചിറ ഏലിയാമ്മ മത്തായി നിര്യാതയായി

ഡിട്രോയിറ്റ്: മല്ലപ്പള്ളി മങ്കുഴിപ്പടി പ്ലാച്ചിറ പരേതനായ പി. റ്റി മത്തായിയുടെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ ഏലിയാമ്മ മത്തായി (ചെല്ലമ്മ 93) നിര്യാതയായി. കുമ്പനാട് ഫെല്ലോഷിപ്പ് ഹോസ്പിറ്റൽ മോർച്ചറിയിൽ…

ജനസംഖ്യാ കണക്കെടുപ്പില്‍ അനധികൃത കുടിയേറ്റക്കാരെ ഉള്‍പ്പെടുത്തില്ലെന്ന ട്രംപിന്റെ തീരുമാനം സുപ്രീംകോടതി ശരിവച്ചു

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ ജനസംഖ്യാ കണക്കെടുപ്പില്‍ അനധികൃത കുടിയേറ്റക്കാരെ ഉള്‍പ്പെടുത്തില്ലെന്ന ട്രംപിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഭൂരിപക്ഷ ജഡ്ജിമാരുടെ പിന്തുണയോടെ തള്ളി. മുന്നിനെതിരേ ആറ്…

പന്ത്രണ്ട് വയസുകാരിയുടെ അവയവദാനം പുത്തന്‍ ജീവിതത്തിലേക്ക് നയിച്ചത് ആറുപേരെ

കേംബ്രിഡ്ജ്: അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച 12 വയസുകാരി മാര്‍ലയുടെ വിവേകപൂര്‍ണമായ തീരുമാനം പ്രതീക്ഷകള്‍ അസ്തമിച്ച് നിരാശരായി കഴിഞ്ഞിരുന്ന ആറു പേരെ പുത്തന്‍…

കോവിഡ് വാക്‌സീന്‍: അമേരിക്കയിലെ ആദ്യ അലര്‍ജിക് റിയാക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തു

അലാസ്ക്ക : ഫൈസര്‍ കോവിഡ് വാക്‌സീന്‍ അമേരിക്കയില്‍ ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം ആദ്യമായി വാക്‌സീന്‍ സ്വീകരിച്ച അലാസ്ക്കയിലെ ഹെല്‍ത്ത് കെയര്‍ വര്‍ക്കറിന് പത്തുമിനിട്ടിനുള്ളില്‍ കടുത്ത അലര്‍ജിക് റിയാക്ഷന്‍…

പരാജയം സമ്മതിക്കാത്ത ട്രംപിന്റെ നിലപാട് ഖേദകരമെന്ന് മിറ്റ് റോംമ്‌നി

വാഷിംഗ്ടണ്‍ ഡി.സി: വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാതെ കോടതികളില്‍ തുടരെ തുടരെ തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതും, അമേരിക്കന്‍ ജനത തെരഞ്ഞെടുത്ത ബൈഡന്‍- കമലാ ഹാരിസ് ടീമിന്റെ വിജയം അംഗീകരിക്കാതെയും,…

വേദാന്ത് പട്ടേല്‍ അസിസ്റ്റന്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് വേദാന്ത് പട്ടേലിനെ അസിസ്റ്റന്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ബൈഡന്‍ ട്രാന്‍സിഷ്യന്‍ ടീം നിയമിച്ചു. ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം ബൈഡന്‍…

മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം ഈജിപ്തിലേക്ക് രക്ഷപെട്ട ഒളിംപ്യന്‍ പിടിയില്‍

ന്യൂയോര്‍ക്ക് : മുസ്ലിം ആക്ടിവിസ്റ്റായ ഒല സലീമിനെ (25) കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഈജിപ്റ്റിലേക്ക് രക്ഷപ്പെട്ട ഈജിപ്റ്റ് ഒളിംപിക് ബോക്‌സര്‍ ചാംപ്യനും ഒലയുടെ പിതാവുമായ കബറി സലിം…

കോവിഡ് 19 ടെക്‌സസില്‍ മരണസംഖ്യ 25,000 കവിഞ്ഞു

ഓസ്റ്റിന്‍: കോവിഡ്19 രോഗം ബാധിച്ച് ടെക്‌സസ്സില്‍ മരിച്ചവരുടെ എണ്ണം 25000 കവിഞ്ഞതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഡിസംബര്‍ 19 ശനിയാഴ്ച ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ടു ലഭിക്കുമ്പോള്‍ 25,226…