ഡോ. ലിസ്റ്റി തോമസിന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവാര്‍ഡ്
കണക്ടിക്കട്ട്: കണക്ടിക്കട്ടിലെ ക്വിന്നിപ്പിയ്ക്ക യൂണിവേഴ്‌സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫസറും അസിസ്റ്റന്റ് ഡീനും ആയ ഡോ. ലിസ്റ്റി തോമസിന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രചോദന അവാര്‍ഡ് ലഭിച്ചു. അമേരിക്കന്‍ മെഡിക്കല്‍…