Month: November 2020

ജോർജ് കെ. വർഗീസ് നിര്യാതനായി

ന്യുയോർക്ക്: മേക്കൊഴൂർ കാരയ്ക്കാട്ട് പറമ്പിൽ ജോർജ് കെ. വർഗീസ് (കുഞ്ഞുമോൻ -78) ന്യുയോർക്കിൽ നിര്യാതനായി. സംസ്കാരം വംബർ 20 നു (വെള്ളി) രാവിലെ 9 ന് പാർക്ക്…

ഡാളസ് പോലീസ് ഓഫീസർ കോവിഡ് ബാധിച്ചു മരിച്ചു

ഡാളസ്: പോലീസ് ഓഫീസർ സെർജന്‍റ് ബ്രോൺങ്ക മെക്കോയ (46) കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് വ്യാപകമായതിനുശേഷം ഡാളസിൽ കൊറോണ വൈറസ് ബാധിച്ചു മരിക്കുന്ന ആദ്യ പോലീസ് ഓഫീസറാണ്…

20 മാസങ്ങൾക്ക് ശേഷം ബോയിംഗ് 737 മാക്സ് വീണ്ടും പറക്കാൻ ഒരുങ്ങുന്നു

രണ്ട് വലിയ അപകടങ്ങളും 346 ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഫെഡറൽ ഏവിയേഷൻ ബോയിംഗിന്റെ 737 മാക്സ് വിമാനങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇന്തോനേഷ്യയിലും എത്യോപ്യയിലും നടന്ന…

റേച്ചല്‍ ജെയിംസ് നിര്യാതയായി

ഫിലഡല്‍ഫിയ: കോഴഞ്ചേരി കാവുംപടിക്കല്‍ കാരംവേലി, പരേതനായ ജെയിംസ് തോമസിന്റെ ഭാര്യ റേച്ചല്‍ ജെയിംസ് (59) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. മക്കള്‍:…

ട്രംപിന്റെ നോമിനി ജൂഡി ഷെല്‍ട്ടനെ യുഎസ് സെനറ്റ് തടഞ്ഞു

വാഷിംഗ്ടണ്‍ ഡി.സി: ഫെഡറല്‍ റിസര്‍വ് ബോര്‍ഡിലേക്ക് ട്രംപ് നോമിനേറ്റ് ചെയ്ത ജൂഡി ഷെല്‍ട്ടന് യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിച്ചില്ല. നവംബര്‍ 17-ന് ചൊവ്വാഴ്ചയായിരുന്നു വോട്ടെടുപ്പ്. സെനറ്റിലെ വോട്ടെടുപ്പില്‍…

ഐസക്ക് തോമസ് നിര്യാതനായി

എഡ്മന്റണ്‍ (കാനഡ): വെണ്ണിക്കുളം കച്ചിറയ്ക്കല്‍ ഐസക്ക് തോമസ് (ബേബി, 75) കാനഡയിലെ എഡ്മന്റണില്‍ നിര്യാതനായി. ഭാര്യ ശോശാമ്മ തോമസ് (അമ്മിണി) അത്തിക്കയം ചരുവില്‍ കുടുംബാംഗം. മക്കള്‍: ബെന്‍,…

ആലീസ് എബ്രഹാം നിര്യാതയായി

കാല്‍ഗറി: കോട്ടയം വെള്ളൂര്‍, കണ്ണമ്പടത്തു ജോര്‍ജ് എബ്രഹാമിന്റെ (അച്ചന്‍കുഞ്ഞ്) പത്‌നിയും, തൃശൂര്‍, മണലൂര്‍ പുളിക്കല്‍ കുടുംബാംഗവുമായ ആലിസ് എബ്രഹാം (76) കാല്‍ഗറിയില്‍ നിര്യാതയായി . 1969 ല്‍…

മധുവിധു ആഘോഷത്തിനിടെ യുവദമ്പതികൾക്ക് ദാരുണാന്ത്യം

ന്യുയോർക്ക്: മധുവിധു ആഘോഷത്തിനിടെ യുവദമ്പതികൾക്കു ദാരുണാന്ത്യം. പാക്കിസ്ഥാൻ അമേരിക്കൻ വംശജനായ കോർപറേറ്റ് അറ്റോർണി മുഹമ്മദ് മാലിക്ക് (35) ഭാര്യ നൂർഷ (29) യുമാണ് കരീബിയൻ റിസോർട്ടിൽ അപകടത്തിൽപ്പെട്ടത്.…