Month: November 2020

12 മില്യന്‍ പേര്‍ക്ക് ക്രിസ്തുമസിനുശേഷം തൊഴില്‍രഹിത വേതനം നഷ്ടപ്പെടും

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ കോവിഡ് 19 വ്യാപകമായതോടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഏക ആശ്രയമായിരുന്ന തൊഴിലില്ലായ്മ വേതനം ക്രിസ്തുമസിന് പിറ്റേദിവസം മുതല്‍ നഷ്ടപ്പെടും. കൊറോണ വൈറസ് എയ്ഡ് റിലീഫ്,…

ജയിലഴിക്കുള്ളില്‍ 25 വര്‍ഷം, ഒടുവില്‍ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു

ക്യൂന്‍സ് (ന്യൂയോര്‍ക്ക്): കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 25 വര്‍ഷം ജയിലഴികള്‍ക്കുള്ളില്‍ കഴിയേണ്ടിവന്ന വിമുക്തഭടനും, യുഎസ്പിഎസ് മെയില്‍മാനുമായ ഏണസ്റ്റ് കെന്‍ഡ്രിക്കിനെ (62) നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു. വര്‍ഷങ്ങളായി…

അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് മുസ്ലീം യുവതിയെ പുറത്താക്കി

ന്യൂജഴ്‌സി: ന്യൂവാര്‍ക്ക് വിമാനതാവളത്തില്‍ നിന്നും പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് ജോര്‍ദാന്‍- അമേരിക്കന്‍ മുസ്ലീം യുവതിയെ ഇറക്കിവിട്ടു. ഈ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്ര സിലേക്ക് മത്സരിച്ച അമാനി…

അടിയന്തര കോവിഡ് സഹായം പാസാക്കണമെന്ന് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: രാജ്യത്തുടനീളം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, വര്‍ഷാവസാനത്തിനുമുമ്പ് കോടിക്കണക്കിന് ഡോളര്‍ അടിയന്തര കോവിഡ് 19 സഹായം നടപ്പാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റായി് തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ കോണ്‍ഗ്രസിനോട്…

ട്രാന്‍സ്‌ജെന്‍ഡര്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

മയാമി (ഫ്‌ളോറിഡ): ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 39 വയസുള്ള ഭാര്യ കേരിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 27 വയസുള്ള ഭര്‍ത്താവ് അറൂഡാസൂസയെ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 18-ന് ബുധനാഴ്ച…

മുന്‍ രഞ്ജി താരം ഡോ. സി.കെ ഭാസ്കരന്‍ നായര്‍ ഹൂസ്റ്റണില്‍ അന്തരിച്ചു

ഹൂസ്റ്റണ്‍: മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ഡോ. സി.കെ ഭാസ്കരന്‍ നായര്‍ അന്തരിച്ചു. യു.എസിലെ ഹൂസ്റ്റണില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. മികച്ച ഫാസ്റ്റ്…

മാല അഡിഗ അമേരിക്കന്‍ പ്രഥമ വനിതയുടെ പോളിസി ഡയറക്ടര്‍

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന്റെ പോളിസി ഡയറക്ടറായി ഇന്ത്യന്‍ വംശജ മാല അഡിഗയെ ജോ ബൈഡന്‍ നിയമിച്ചു. ഇന്ത്യന്‍ വംശജയായ വൈസ് പ്രസിഡന്റ്…

സര്‍ഗം ഉത്സവ് സീസണ്‍ 2 ഭരതനാട്യമത്സരം സംഘടിപ്പിക്കുന്നു

കലിഫോര്‍ണിയ: സാക്രമെന്റോ റീജണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ (സര്‍ഗം) ആഭിമുഖ്യത്തില്‍ “ഉത്സവ് സീസണ്‍ 2′ എന്നപേരില്‍ ഓണ്‍ലൈന്‍ ഭരതനാട്യ മത്സരം സംഘടിപ്പിക്കുന്നു. രണ്ടു റൗണ്ടുകളിലായി വിധിനിര്‍ണയിക്കുന്ന ഈ…