ടോജോ തോമസ് കാലിഫോർണിയ കാസ്ട്രോ വാലി മുൻസിപ്പൽ കൗൺസിലിലേക്ക്
കാലിഫോർണിയ: സാൻ ഫ്രാൻസിസ്‌കോ ബേ-ഏരിയയിലെ കാസ്ട്രോ വാലി മുൻസിപ്പൽ കൗൺസിലിന്റെ ഏഴംഗ സമിതിയിലേക്ക് മലയാളിയായ ടോജോ തോമസ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ട അൽ പാദ്രോ, ഇല്യാ…