Month: August 2020

അടിയന്തരമായി ഫ്‌ളൂ ഷോട്ട് എടുക്കണമെന്ന് സിഡിസി ഡയറക്ടര്‍

വാഷിങ്ടന്‍ : ഒട്ടും കാലതാമസം വരുത്താതെ എല്ലാവരും അടിയന്തരമായി ഫ്‌ളൂ ഷോട്ട് എടുക്കണമെന്ന് സിഡിസി ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ് ഫില്‍ഡ് കൊറോണ വൈറസും ഇന്‍ഫ്‌ലുവന്‍സയും ഇപ്പോഴും…

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഔദ്യോഗികമായി ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു

ഷാര്‍ലറ്റ് (നോര്‍ത്ത് കാരലൈന): അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡോണള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 തിങ്കളാഴ്ച ഷാര്‍ലറ്റില്‍…

ഇന്ത്യാ പ്രസ് ക്ലബ് ഫ്‌ളോറിഡ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി

ഫ്‌ളോറിഡ: സുനില്‍ ജേക്കബ് (സുനില്‍ തൈമറ്റം) ന്റെ പിതാവ് ടി.എം. ജേക്കബ് (98 )ത്തിന്റെ ദേഹവിയോഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ഫ്‌ലോറിഡ ചാപ്റ്റര്‍ അനിശോചനം രേഖപ്പെടുത്തി .…

ഗുരുകുലം സ്കൂള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നു

ന്യൂയോര്‍ക് : ഗുരുകുലത്തിന്റ്‌റെ ഇരുപത്തിയെട്ടാമതു പ്രവര്‍ത്തനവര്ഷം 2020 സെപ്റ്റംബര്‍ 18 നു ആരംഭിക്കുന്നതാണ് .പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആണ് സജ്ജീകരിച്ചിരിക്കുന്നത് . കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍…

ഡാലസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയുടെ ഇടവകദിനാഘോഷവും കാര്‍ഷിക വിളവെടുപ്പ് മഹോത്സവവും വേറിട്ടതാക്കി

ഡാലസ്: കോവിഡ് എന്ന മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തില്‍ മാര്‍ത്തോമ്മ സഭയുടെ ഡാലസ് കാരോള്‍ട്ടണ്‍ ഇടവകയുടെ നാല്‍പത്തി നാലാമത് ഇടവകദിനാഘോഷ ചടങ്ങ് വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷയോട് ഇന്നലെ (ഞായറാഴ്ച)…

മെയ്‌നില്‍ വിവാഹത്തില്‍ പങ്കെടുത്ത 52 പേര്‍ക്ക് കോവിഡ് 19 ; ഒരു മരണം

മെയ്ന്‍: മെയ്ന്‍ സംസ്ഥാനം വിവാഹത്തില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആയി ക്ലിപ്തപ്പെടുത്തിയിരുന്നുവെങ്കിലും മില്ലിനോക്കറ്റില്‍ നടന്ന വിവാഹത്തില്‍ അനുവദിക്കപ്പെട്ടിരുന്നതിലും കൂടുതല്‍ പേര്‍ പങ്കെടുത്തിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത 52…

ജോഗിങ്ങിനിടെ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവ് അറസ്റ്റില്‍

നുപോര്‍ട്ട് (അര്‍ക്കന്‍സാസ്): ഓഗസ്റ്റ് 19ന് വീട്ടില്‍ നിന്നും ജോഗിങ്ങിനു പോയ 25 വയസ്സുള്ള യുവതിയുടെ മൃതദോഹം വീടിനു സമീപമുള്ള നുപോര്‍ട്ടില്‍ കണ്ടെടുത്തതായി അര്‍ക്കന്‍സാസ് പോലീസ് പറഞ്ഞു. ബുധനാഴ്ച…

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഷിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ എഴുപത്തിനാലാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ചടങ്ങില്‍ ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫസര്‍ തമ്പി…