Month: March 2020

ഡാലസിൽ ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചു,അഞ്ഞൂറിലധികം പേർ കൂട്ടംകൂടുന്നത് ഒഴിവാക്കണം മേയർ

ഡാലസ് ::കോറോണോ വൈറസ് പൗരന്മാരുടെ ആരോഗ്യത്തിനു ഭീഷിണി ഉയർത്തിയ സാഹചര്യത്തിൽ ജനങ്ങൾ കൂട്ടം കൂടുന്നതു പരിമിതപ്പെടുത്തണമെന്നു മാർച്ച് 13 വെള്ളിയാഴ്ച രാവിലെ 10 മണിക് നടത്തിയ വാർത്താ…

കൊവിഡ്-19: ന്യൂയോര്‍ക്കില്‍ 82-കാരി ശനിയാഴ്ച മരണപ്പെട്ടു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കൊവിഡ്-19 കേസുകളുടെ എണ്ണം 524 ആയി ഉയര്‍ന്നുവെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ ശനിയാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതല്‍ 100-ലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി…

ട്രംപിന് കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഫലം നെഗേറ്റീവ് ആയിരുന്നുവെന്ന് ട്രംപിന്‍റെ വൈറ്റ് ഹൗസ് ഫിസിഷ്യന്‍ ഡോ. സീന്‍ പി. കോണ്‍‌ലി പറഞ്ഞു.…

അമ്മയുടെ ദശാബ്‌ദി ആഘോഷങ്ങള്‍ക്കു ആരംഭം കുറിച്ചു

അറ്റലാന്റാ : അറ്റ്ലാന്റാ മലയളി അസ്സോസിയേഷന്റെ ശതാബ്തി ആഘോഷങ്ങൾക്കു മർച്ച്‌ 8ന് ഷുഗർ ഹിൽ ഹാളിൽ വച്ചു നടന്ന പൊതു സമ്മേളനത്തിൽ ഗ്വിന്നറ്റ് കൗണ്ടി ചെയർ വുമൺ…

കൊറോണ: ഇന്ത്യൻ എംബസിയിൽ ഹെൽപ് ലൈൻ തുറന്നു

വാഷിംഗ്ടണ്‍ ഡി സി: ബെര്‍മൂഡ, ഡലവെയര്‍, കൊളംമ്പിയ ഡിസ്ട്രിക്റ്റ്, കെന്‍റുക്കി, മേരിലാന്‍റ്, നോര്‍ത്ത് കരോളൈന, വെര്‍ജീനിയ, വെസ്റ്റ് വെര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി…

ഒക് ലഹോമ സെനറ്റ് ഭ്രൂണഹത്യ നിരോധന ബിൽ പാസാക്കി

ഒക് ലഹോമ: ആറാഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണഹത്യ നിരോധിക്കുന്ന ബില്‍ ഒക് ലഹോമ സെനറ്റ് പാസാക്കി. മാര്‍ച്ച് 12 നു സെനറ്റില്‍ അവതരിപ്പിച്ച ബില്‍ മുപ്പത്തിയാറ് വോട്ടുകളോടെയാണ് പാസാക്കിയത്.…

പഞ്ചവള്ളിയിൽ സോമസുന്ദരൻ നിര്യാതനായി

ഹൂസ്റ്റൺ: എറണാകുളം പഞ്ചവള്ളിയിൽ സോമസുന്ദരൻ (82 വയസ്സ് ) എറണാകുളത്തുള്ള സ്വവസതിയിൽ വച്ച് നിര്യാതനായി. മുൻ ആർമി ഉദ്യോഗസ്ഥനാണ്. ഭാര്യ നായരമ്പലം പുളിയത്ത് മാലതി സോമസുന്ദരൻ മക്കൾ…

തെന്നിന്ത്യൻ നടി ഷീല കൗർ വിവാഹിതയായി

തെന്നിന്ത്യൻ നടി ഷീല കൗർ വിവാഹിതയായി. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് വരൻ. ബുധനാഴ്ചയായിരുന്നു വിവാഹം. ഷീല തന്നെയാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. അടുത്ത ബന്ധുക്കളുടെയും…

കൊറോണ വൈറസ്-അഞ്ചു ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന്

ബാൾട്ടിമോർ ( മേരിലാൻഡ് ): കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം. കൊറോണ വൈറസ് മൂലമുണ്ടായ കോവിഡ് -19 ബാധിക്കുന്ന ഭൂരിഭാഗം…

സഹനങ്ങൾ യഥാർത്ഥത്തിൽ മുള്ളുകളല്ല പുഷ്പങ്ങളാണ്, ഡോ പ്രമീളാ ദേവി

ന്യു യോർക്ക്: ഈശ്വരൻ എല്ലായ്പ്പോഴും സന്തോഷങ്ങൾക്കിടയിൽ മനുഷ്യന് ഒരു ചെറിയ സഹനം തരാറുണ്ട് .സഹനമില്ലെങ്കിൽ മനുഷ്യൻ തന്നത്താൻ മതിമറന്നു ദൈവത്തെ മറക്കുന്ന ഒരു സാഹചര്യം ഉണ്ടാകും.സഹനം യഥാർത്ഥത്തിൽ…