Month: March 2020

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാ മാര്‍ത്തോമ്മ ദേവാലയങ്ങളിലേ ആരാധനകള്‍ നിര്‍ത്തി

ന്യൂയോര്‍ക്ക്;നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാതിര്‍ത്തിയിലുള്ള എല്ലാ ദേവാലയങ്ങളിലേയും എല്ലാ ആരാധനകളും കൂടിവരവുകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിര്‍ത്തിവച്ചിരിക്കുന്നതായി ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ്…

വാള്‍മാര്‍ട്ട് 150,000 ജീവനക്കാരെ നിയമിക്കുന്നു. സ്ഥിരം ജീവനക്കാര്‍ക്ക് 300 ഡോളര്‍ ബോണസ്

ന്യൂയോര്‍ക്ക് അമേരിക്കയിലെ സ്വകാര്യമേഖലയില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള വാള്‍മാര്‍ട്ടില്‍ 150,000 ജീവനക്കാരെകൂടി അടിയന്തരമായി നിയമിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് രാജ്യത്താകമാനം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍…

ജി കെ പിള്ള, പോൾ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്: ഫൊക്കാനയുടെ ഔദ്യോഗിക വക്താക്കൾ

ന്യൂ യോർക്ക് : അമേരിക്കയിൽ മലയാളി സമൂഹത്തിനും ഉപരി ഇന്ത്യൻ അമേരിക്കൻ സാമൂഹ്യ മണ്ഡലങ്ങളിൽ നിറ സാന്നിധ്യങ്ങളായ മൂന്നു നേതാക്കന്മാരായിരിക്കും ഇനി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ…

കൊറോണ വൈറസ് ‘വുഹാന്‍ വൈറസ്’ ആണെന്ന് മൈക്ക് പോം‌പിയോ

വാഷിംഗ്ടണ്‍: ചൈനയിലെ വുഹാനില്‍ നിന്ന് ആരംഭിച്ച കൊറോണ വൈറസ് ‘വുഹാന്‍ വൈറസ്’ ആണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോം‌പിയോ. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെക്കുറിച്ച് കമ്മ്യൂണിസ്റ്റ്…

കൊവിഡ്-19: യു എസ് അതിര്‍ത്തികള്‍ അടയ്ക്കുന്നു; ന്യൂയോര്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: മാരകമായ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ അതിര്‍ത്തികള്‍ അടച്ചിടാന്‍ ട്രം‌പിന്റെ ഉത്തരവ്. യുഎസിനും മെക്സിക്കോയ്ക്കുമിടയില്‍ അനാവശ്യമായ എല്ലാ യാത്രകളും നിരോധിക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.…

എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. യു.കെ പൗരനൊപ്പം ഉണ്ടായിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു സ്ത്രീയടക്കം രോഗം സ്ഥിരീകരിച്ച 5 പേരും 50 വയസ്സിന്…

കൊറോണയ്‌ക്കെതിരെ ജാഗ്രത, ഞായറാഴ്‌ച ജനതാ കർഫ്യൂ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കോറോണ രോഗത്തെ ഒന്നിച്ചു നിന്ന് പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ആഹ്വാനം ചെയ്‌തു. രോഗം സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന വെല്ലുവിളികൾ നേരിടാൻ ടാസ്‌ക്‌ ഫോഴ്സ് രൂപീകരിക്കും. രോഗബാധ തടയാൻ…

കാലിഫോര്‍ണിയായിലെ 40 മില്യണ്‍ ജനങ്ങള്‍ വീട്ടില്‍ കഴിയണമെന്ന് ഗവര്‍ണ്ണര്‍ ഉത്തരവിട്ടു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ വീട്ടില്‍ തന്നെ കഴിയണമെന്ന് ഗവര്‍ണ്ണര്‍ ഗവിന്‍ ന്യൂസം മാര്‍ച്ച് 19 വ്യാഴാഴ്ച വൈകീട്ട് ഉത്തരവിട്ടു. ഉത്തരവ്…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാറ്റി വച്ചു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ മാര്‍ച്ച് 28-ന് നടത്താനിരുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാറ്റി വച്ചു. ഇന്ന് ലോകത്ത് മനുഷ്യരാശിയെ മുഴുവന്‍ ബാധിച്ചിരിക്കുന്ന മാരകമായ പകര്‍ച്ച വ്യാധിയായ ‘കൊറോണ…

കോവിഡ്-19: ന്യു ജെഴ്‌സിയില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങളുടെ മരണം നടുക്കമായി

ഫ്രീഹോള്‍ഡ്, ന്യു ജെഴ്‌സി: കൊറോണ വൈറസ് ബാധിച്ച് ഒരു കുടുംബത്തിലെ നാലാമത്തെയാള്‍ വ്യാഴാഴ്ച മരിച്ചു. മൂന്നു പേര്‍ ഗുരുതര നിലയില്‍ കഴിയുന്നു. കൊറോണ ദുരന്തത്തിലെ ഏറ്റവും ദുഖകരമായ…