Month: February 2020

ജാസി ഗിഫ്റ്റ് തിരിച്ചു വരവിന് ഒരുങ്ങുന്നു

മഹാത്മാഗാന്ധി സര്‍വകലാശാല ലഹരിക്കെതിരെ കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ട്രിപ്പ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റ് തിരിച്ചു വരവിന് ഒരുങ്ങുന്നു. എം. ആര്‍. ഉണ്ണിയും അന്‍വര്‍…

ഗ്ലോബൽ മാർത്തോമ്മ സംഗമം 2020 ജൂലൈ 2 മുതൽ 5 വരെ അറ്റ്ലാന്റായിൽ

ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ 2020 ജൂലൈ 2 വ്യാഴം മുതൽ 5 ഞായർ വരെ അറ്റ്ലാന്റായിൽ ഉള്ള കർമ്മേൽ…

ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിന് ഒർലാണ്ടോയിൽ സെമിത്തേരി

ഫ്ലോറിഡ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയം അതിന്റെ നാഴികക്കല്ലിൽ മറ്റൊരു അദ്ധ്യായം കൂടി എഴുതിച്ചേർത്തു. 2011…

ത്രേസ്യാ വയലുങ്കല്‍ നിര്യാതയായി

കാനഡ: ചങ്ങനാശേരി വയലുങ്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാ വയലുങ്കല്‍, 98, കാല്‍ഗരിയിലെ ആല്‍ബെര്‍ട്ടയില്‍ പൗത്രന്‍ ഡോ. ജോസഫ് വയലുങ്കലിന്റെ വസതിയില്‍ നിര്യാതയായി. ചങ്ങനാശേരി വലിയവീട്ടില്‍ കുടുംബാംഗമാണ്.…

സ്റ്റാഫ്‌ഫോർഡിൽ മലയാളം ക്ലാസ് ഗ്രാഡുവേഷൻ

ഹൂസ്റ്റൺ : ആറു മുതൽ പതിനാറു വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുവേണ്ടി ഹൂസ്റ്റണിലെ സ്റ്റാഫ്‌ഫോർഡിലുള്ള മീഡിയ ഹൗസിൽ ഇൻഡോ അമേരിക്കൻ ബിസിനസ് ഫോറത്തിൻറെ ആഭിമുഖ്യത്തിൽ ആറു മാസമായി…

അബ്ബാ ന്യുസ് നോർത്ത് അമേരിക്ക ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് ഉത്‌ഘാടനം നിർവഹിച്ചു

ന്യുയോർക്ക്: ക്രിസ്ത്യൻ വിഷ്വൽ മീഡിയ രംഗത്ത് ഒരു തരംഗം ആയി മാറിയ അബ്ബാ ന്യുസ് നോർത്ത് അമേരിക്കയിലും പ്രവർത്തനം വ്യാപിപ്പിക്കുന്നു. അബ്ബാ ന്യുസ് നോർത്ത് അമേരിക്ക എന്ന…

ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ (ഗാമ) റിപ്പബ്ലിക്ക് ദിനവും ഗെയിംസ് ഡേയും ആഘോഷിച്ചു

ഓസ്റ്റിൻ : എഴുപത്തിയൊന്നാമതു റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഓസ്റ്റിൻ മലയാളി അസോസിയേഷൻ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി നടത്തിയ ഗെയിംസ് ഡേ ഗംഭീര വിജയമായി. ഓസ്റ്റിൻ-സിഡർ പാർക്ക് കമ്മ്യൂണിറ്റി…

ദത്തെടുത്ത കുട്ടിയുടെ മൃതദേഹം രണ്ടു വര്‍ഷത്തോളം വീട്ടില്‍ സൂക്ഷിച്ചു; ദമ്പതികള്‍ അറസ്റ്റില്‍

ഫീനിക്സ്: ദത്തെടുത്ത കുട്ടിയുടെ മൃതദേഹം രണ്ടു വര്‍ഷത്തോളം വീട്ടില്‍ സൂക്ഷിച്ച ദമ്പതികളെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ ദത്തെടുത്ത മറ്റു മൂന്ന് കുട്ടികളെ ശിശുക്ഷേമ അധികൃതര്‍ ഏറ്റെടുത്തു.…

ഓണ്‍ലൈനില്‍ കോറോണ വൈറസിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഫേസ്ബുക്ക്

വാഷിംഗ്ടണ്‍: കൊറോണ വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുടേയും ദോഷകരമായ പോസ്റ്റുകളുടേയും വ്യാപനം പരിമിതപ്പെടുത്തുവാന്‍ ഫെയ്സ്ബുക്ക് ഒരുങ്ങുന്നു. ആരോഗ്യ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളോ അവകാശവാദങ്ങളോ സിദ്ധാന്തങ്ങളോ…