ഭക്തിയുടെ ശംഖൊലി മുഴക്കികൊണ്ട് ഗീതാമണ്ഡലം മണ്ഡല-മകരവിളക്ക് ഉത്സവ കൊടിയേറ്റം നവംബര്‍ 16ന്
ചിക്കാഗോ: ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു, ആതമീയതയുടെ മധുരം നുകരാന്‍ കിട്ടുന്ന ആ ഉജ്ജ്വലമായ ദിനങ്ങള്‍ ആണ് അടുത്ത 60 ദിനങ്ങള്‍. പഞ്ചശുദ്ധികളുടെ സംഗമം എന്നാണ്…