Month: November 2019

ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഡമോക്രാറ്റുകളുടെ നീക്കം തള്ളി നിക്കി ഹേലി

വാഷിംഗ്ടണ്‍: ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഡമോക്രാറ്റുകളുടെ നീക്കം തള്ളികളഞ്ഞു മുന്‍ യു. എന്‍. അംബാസിഡര്‍ നിക്കി ഹേലി. നവംബര്‍ 10 ഞായറാഴ്ച സി.ബി.എസ്. ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്…

വെറ്ററന്‍സ് ഡെ പരേഡില്‍ പങ്കെടുത്ത് ചരിത്രം കുറിച്ച ആദ്യ പ്രസിഡന്റ്

ന്യൂയോര്‍ക്ക്: വെറ്ററന്‍സ് ഡെ നൂറാം വാര്‍ഷിക ആഘോഷിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് ചരിത്രം സൃഷ്ടിച്ച അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവി ഇനി ട്രംമ്പിന് സ്വന്തം. ആദ്യമായാണ് അമേരിക്കന്‍ പ്രസഡന്റ്…

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ കൂടി പിന്മാറി

ഫ്‌ളേറിഡാ: പ്രസിഡന്റ് ട്രമ്പിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി പ്രൈമറിയില്‍ മത്സരിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ പിന്മാറി. സൗത്ത് കരോളിനായില്‍ നിന്നും യു.എസ്. സഭയില്‍ അംഗമായിരിക്കുന്ന മാര്‍ക്ക് സാന്‍ഫോര്‍ഡാണ്…

പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവക്ക് ഹൂസ്റ്റണില്‍ വന്‍ വരവേല്‍പ്പ് നല്‍കി

ഹൂസ്റ്റണ്‍: സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ദ്രശ്യ തലവനും പ. പത്രോസിന്റെ ശ്ശെഹിക സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്ദിതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്ക് ഹൂസ്റ്റണിനില്‍…

കുറിയാക്കോച്ചന്‍ കാലായില്‍ നിര്യാതനായി

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ പള്ളി ഇടവകാംഗം കുറിയാക്കോച്ചന്‍ കാലായില്‍, റാന്നി നവംബര്‍ ഒമ്പതാം തീയതി ഉച്ചകഴിഞ്ഞ് 1.30-നു നിര്യാതനായി. ഭാര്യ: സുമോള്‍ കോണമല…

ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ് ചീട്ടുകളി മല്‍സരം നടത്തി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ് സംഘടിപ്പിച്ച 56 ചീട്ടുകളി മല്‍സരം നവംബര്‍ 9ന് ന്യൂ യോര്‍ക്കില്‍ കേരളാ സെന്ററില്‍ വെച്ച് വളരെ ഭംഗിയായി നടത്തപെട്ടു.രാവിലെ 8…

വെറ്ററന്‍സ് ദിന പരേഡ് പ്രൗഡഗംഭീരമായി

ന്യൂയോര്‍ക്ക്: രാജ്യസ്നേഹം അഭിമാനത്തോടെ തലയുയര്‍ത്തി നിന്ന വെറ്ററന്‍സ് ദിന പരേഡില്‍ – തിങ്കളാഴ്ച അമേരിക്കന്‍ സായുധ സേനാംഗങ്ങളേയും, രാജ്യത്തിനു വേണ്ടി പടപൊരുതിയ മുന്‍ സേനാംഗങ്ങളേയും ന്യൂയോര്‍ക്ക് സിറ്റി…

ഗസാല ഹഷ്മി വെര്‍ജീനിയ സെനറ്റിലെ ആദ്യ മുസ്ലീം പ്രതിനിധി

വെര്‍ജിനിയ: വെര്‍ജീനിയ സെനറ്റില്‍ ചരിത്രത്തിലാദ്യമായി മുസ്ലീം വനിത പ്രതിനിധി. വെര്‍ജീനിയ ഡിസ്ട്രിക്റ്റ് പത്തില്‍ നിന്നാണ് കഴിഞ്ഞവാരം നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഗ്ലെന്‍ സ്റ്റാര്‍ട്ട്‌വെന്റിനെ വന്‍ ഭൂരിപക്ഷത്തോടെയാണ്…

ഡാളസ്സില്‍ സ്‌പെല്ലിംഗ് ബീയും, പ്രസംഗ മത്സരവും നവംബര്‍ 23ന്

ഗാര്‍ലന്റ്(ഡാളസ്): ഡാളസ് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പെല്ലിംഗ് ബീയും, പ്രസംഗമത്സരവും, നവംബര്‍ 23 ശനിയാഴ്ച ബ്രോഡ്…

ഒക്കലഹോമ പോലീസ് ചീഫ് കൊല്ലപ്പെട്ടു; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഒക്കലഹോമ: ഒക്കലഹോമ ടൗണിലെ പോലീസ് ചീഫ് ലക്കി മില്ലര്‍ (44) ഫ്‌ളോറിഡാ പോലീസ് ട്രെയ്‌നിനെ റിട്രീറ്റ് സെന്ററില്‍ കൊലപ്പെട്ടു. മറ്റൊരു പോലീസ് ഓഫീസറും സഹപ്രവര്‍ത്തകനുമായ മൈക്കിള്‍ നീലയെ…