Month: November 2019

ജോര്‍ജ് സഖറിയ നിര്യാതനായി

ന്യൂജേഴ്സി: ഇടയാറന്‍മുള, ആനിക്കാട്ടു താന്നിക്കുന്നില്‍ ജോര്‍ജ് സഖറിയ (90) നവംബര്‍ 14-ാം തീയതി ന്യൂജേഴ്സിയില്‍ നിര്യാതനായി. പരേതന്‍ 1974 മുതല്‍ ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലുമായി സ്ഥിരതാമസക്കാരനായിരുന്നു. മാരാമണ്‍ പുല്ലാവള്ളിയില്‍…

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മണ്ഡലകാല പൂജകള്‍ക്ക് ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഇന്ന് തുടക്കം

ന്യൂയോര്‍ക്ക് : ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആതമീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കികൊണ്ട് 60 നാള്‍ നീണ്ടു നില്‍ക്കുന്ന മണ്ഡല മകര വിളക്ക് പൂജകള്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍…

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോര്‍ക്ക്: ഹ്രസ്വകാല സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ വച്ചു ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഇന്ത്യന്‍ ഓവര്‍സീസ്…

ഡോ. ഗോകുലനാഥൻ നിര്യാതനായി

വാഷിംഗ്ടണ്‍: പ്രശസ്തനായ ഭിഷഗ്വരന്‍ ഡോ. ഗോകുലനാഥന്‍ നിര്യാതനായി. 1960-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം ഡിസി ആശുപത്രയില്‍ സേവനം അനുഷ്ഠിച്ചിരുന്നു. എ.കെ.എം.ജിയുടെ പ്രസിഡന്റായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യത്തെ ബാച്ചുകാരനായിരുന്നു.…

അലക്‌സാണ്ടര്‍ ചെറുകാട്ടൂര്‍ നിര്യാതനായി

താമ്പാ, ഫ്‌ളോറിഡ: അലക്‌സാണ്ടര്‍ ചെറുകാട്ടൂര്‍ (അലക്‌സ്, 78) ഫ്‌ളോറിഡയിലെ താമ്പായില്‍ നിര്യാതനായി. ഇന്ത്യയിലെ മുന്‍ സൈനീക ഉദ്യോഗസ്ഥനായിരുന്നു. മക്കളും കൊച്ചുമക്കളുമായി താമ്പായില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. ചിന്നമ്മ അലക്‌സ്…

സണ്ണി കൈതമറ്റം ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു

ഫ്‌ളോറിഡ: പൊതുപ്രവര്‍ത്തകനും സംഘാടകനുമായ സണ്ണി കൈതമറ്റം ഫോമ 2020 തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഒര്‍ലാന്റോ റീജനല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ സജീവ പിന്തുണയോടുകൂടി പ്രസിഡന്റ് ചാക്കോച്ചന്‍…

റവ. ക്രിസ്റ്റി ദാനിയേല്‍ നവംബര്‍ 19 ന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു

ഹൂസ്റ്റണ്‍ : സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രേറ്റ് ലേക്‌സ് വികാരിയും, സുവിശേഷ പ്രസംഗീകനുമായ റവ. ക്രിസ്റ്റി ദാനിയേല്‍ നവംബര്‍ 19 ന് ചൊവ്വാഴ്ച ഇന്റര്‍…

ലാന കണ്‍വെന്‍ഷനില്‍ പുസ്തകപരിചയവും പുസ്തകപ്രകാശനവും നടന്നു

ഡിട്രോയിറ്റ്: ഡാളസ്സിലെ ഡി. വിനയചന്ദ്രന്‍ നഗറില്‍ 2019 നവംബര്‍ 1-3 തീയതികളില്‍ നടന്ന ലാനാ സാഹിത്യസമ്മേളനത്തില്‍ അമേരിക്കന്‍, കനേഡിയന്‍ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും അവരുട രചനകള്‍ മഹത്തരും മനോഹരവുമാക്കുന്നതിന്റെയും…

മയാമി സംഘമിത്രയുടെ അഭിയസാഗരം “കുരുത്തി’ ഒരവലോകനം

മയാമി: വികസനത്തില്‍ വിഷംകലര്‍ത്തുന്ന കപട രാഷ്ട്രീയ നേതാക്കളും, അതിലൂടെ അനാഥമാക്കപ്പെടുന്ന കുറെ ജീവിതങ്ങളുടേയും കഥപറയുന്ന മയാമി സംഘമിത്രയുടെ “കുരുത്തി’ എന്ന നാടകം അമേരിക്കന്‍ മലയാളികളുടെ നാടകസങ്കല്പങ്ങള്‍ക്ക് ഊര്‍ജംപകരുതന്നെ…

1807 സന്നദ്ധ സംഘടനകൾക്ക് വിദേശ ധനസഹായം സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തി

വാഷിംഗ്ടണ്‍:വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്.സി.ആർ.എ) ലംഘിച്ച 1807 സന്നദ്ധ സംഘടനകളുടെയും അക്കാദമിക സ്ഥാപനങ്ങളുടെയും എഫ്.സി.ആർ.എ രജിസ്ട്രേഷൻ കേന്ദ്ര സർക്കാർ റദ്ദാക്കി. ഇതേതുടർന്ന് ഈ വർഷം സംഘടനകൾക്ക്…