Month: November 2019

സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് ദേവാലയ ദശവര്‍ഷാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

സാന്‍ഫ്രാന്‍സിസ്‌കോ: സെന്റ് തോമസ് സീറോ മലബാര്‍ സാന്‍ഫ്രാന്‍സിസ്‌കോ ദേവാലയത്തിന്റെ ദശവര്‍ഷാഘോഷങ്ങള്‍ ഒക്ടോബര്‍ 17നു ചിക്കാഗോ ആര്‍ച്ചു ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന റാസ…

സിറില്‍ മുകളേലിന്റെ നോവലിന് അമേരിക്കന്‍ ബുക്ക് ഫെസ്റ്റില്‍ അംഗീകാരം

അമേരിക്കന്‍ മലയാളിയും എഴുത്തുകാരനുമായ സിറില്‍ മുകളേലിന്റെ Life in a Faceless World എന്ന നോവലിനു 2019 ബെസ്‌റ് ബുക്ക് അവാര്‍ഡില്‍ ‘അംമൃറണശിിശിഴ എശിമഹശേെ’ എന്ന ബഹുമതി…

ക്‌നാനായ നൈറ്റ് നവംബര്‍ 23-നു ശനിയാഴ്ച, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ക്‌നാനായ നൈറ്റ് നവംബര്‍ 23-നു ശനിയാഴ്ച ചിക്കാഗോയിലെ താഫ്റ്റ് ഹൈസ്കൂളില്‍ വച്ചു നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജഡ്ജ്…

ലൂസിയാന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് വിജയം

ലൂസിയാന: ട്രമ്പ് പിന്തുണ നല്‍കിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി എഡ്ഡി റിസ്‌പോണിനെ നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെടുത്തി നിലവിലുള്ള ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡ് വിജയിച്ചു.…

കാലിഫോര്‍ണിയാ സ്‌ക്കൂള്‍ ഷൂട്ടിങ്ങ്- വെടിവെച്ച വിദ്യാര്‍ത്ഥിയും മരിച്ചു

കാലിഫോര്‍ണിയ: നവംബര്‍ 14 വ്യാഴാഴ്ച കാലിഫോര്‍ണിയ സോഗസ് ഹൈസ്‌ക്കൂളില്‍ വെടിവെപ്പ് നടത്തിയ വിദ്യാര്‍ത്ഥി നാഥനിയേല്‍ ബെര്‍ഹൗ (16) ഇന്ന് നവംബര്‍ 15 ന് ഉച്ച കഴിഞ്ഞ് 3.30…

ചിക്കാഗൊ നഴ്‌സുമാര്‍ നവംബര്‍ 26 മുതല്‍ പണിമുടക്കിലേക്ക്

വുഡ്‌ലാന്റ്(ചിക്കാഗോ): യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗൊ മെഡിക്കല്‍ സെന്ററിലെ 2200 നഴ്‌സുമാര്‍ നവംബര്‍ 26 മുതല്‍ പണിമുടക്കിലേക്ക്. നവംബര്‍ 7, 11 തിയ്യതികളില്‍ നാഷ്ണല്‍ നഴ്‌സസ് ഓര്‍ഗനൈസിംഗ് കമ്മിറ്റി…

അമേരിക്കയില്‍ ജനിച്ച മുത്താനക്ക് അമേരിക്കന്‍ പൗരത്വമില്ലെന്ന് ജഡ്ജി

ന്യൂജേഴ്‌സി: അമേരിക്കയില്‍ ജനിച്ച് ഇപ്പോള്‍ സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ഹോട മുത്താനക്ക് (25) അമേരിക്കന്‍ പൗരത്വത്തിന് അര്‍ഹതയില്ലെന്നും, അമേരിക്കയിലേക്ക് തിരിച്ചുവരണമെന്ന ആവശ്യം ഇക്കാരണത്താല്‍ അംഗീകരിക്കാനാവില്ലെന്നും ഫെഡറല്‍…

രണ്ട് കേയ്‌സ് ബിയറിന് വേണ്ടി സ്റ്റോര്‍ ക്ലാര്‍ക്കിനെ വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ജോര്‍ജിയ: രണ്ട് കേയ്‌സ് ബിയര്‍ മോഷ്ടിച്ചതിന് ശേഷം സ്‌റ്റോറില്‍ നിന്നും പുറത്തു കടക്കുന്നതിനിടയില്‍ അവിടെയുണ്ടായിരുന്ന ക്ലാര്‍ക്കിനെ വെടിവെച്ചു കൊലപ്പെടുത്തിയ റെ ജഫര്‍സണ്‍ ക്രൊമാര്‍ട്ടിയുടെ (52) വധശിക്ഷ ജാക്‌സണ്‍…

16-ാം ജന്മദിനത്തില്‍ സഹപാഠികളുടെ നേരെ നിറയൊഴിച്ച വിദ്യാര്‍ത്ഥി ശാന്തനും, സൗമ്യ ശീലനുമാണ്

സാന്റാ ക്ലാരിറ്റ (കാലിഫോര്‍ണിയ): കാലിഫോര്‍ണിയാ സൗഗസ് സ്‌ക്കൂളില്‍ നവംബര്‍ 14 വ്യാഴാഴ്ച രാവിലെ സഹ പാഠികള്‍ക്ക് നേരെ വെടിവെച്ച് രണ്ട് പേര്‍ കൊല്ലപ്പെടുകയും, മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും…