Month: November 2019

ഒക്കലഹോമയില്‍ നൂറുകണക്കിന് കുറ്റവാളികള്‍ക്ക് ജയില്‍ മോചനം

ഒക്കലഹോമ: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി നൂറുകണക്കിന് കുറ്റവാളികള്‍ക്ക് ഒരേ സമയം ശിക്ഷയിളവു നല്‍കി ഒക്കലഹോമ ജയിലില്‍ നിന്നും മോചിപ്പിച്ചു. 462 തടവുകാരാണ് നവംബര്‍ 4ന് ജയില്‍ വിമോചിതരായത്. ഇത്…

ഷെക്കെയ്ന ടെലിവിഷൻ അമേരിക്കയിൽ ലോഞ്ച് ചെയ്തു

ഡാളസ്: സഭയുടെ ശബ്ദമായി, സത്യത്തിന്റെ സാക്ഷ്യമായി ഷെക്കെയ്ന ടെലിവിഷൻ അമേരിക്കയിൽ ലോഞ്ച് ചെയ്തു. ഡാലസിലെ സെന്റ് തോമസ് സീറൊ മലബാർ ഫൊറോന ദൈവാലയത്തിൽ ഒക്ടോബർ 27 നു…

കെ.വി അന്ന ടീച്ചർ നിര്യാതയായി

ഡോ: ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മാതാവ് കെ.വി അന്ന ടീച്ചർ (83) നിര്യാതയായി കുന്നംകുളം : മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തയും കുന്നംകുളം…

പുലിക്കോട്ടില്‍ ഇട്ടിമാണി പോള്‍സണ്‍ നിര്യാതനായി

പുലിക്കോട്ടില്‍ ഇട്ടിമാണി പോള്‍സണ്‍ (പി ഐ പോള്‍സണ്‍ മദ്രാസില്‍ നിര്യാതനായി. കുന്നുംകുളം പുലിക്കോട്ടില്‍ പരേതരായ ഇട്ടിമാണി മറിയാമ്മ ദമ്പതികളുടെ മകനായ പോള്‍സണ്‍ ഷാര്‍ജ ജനറല്‍ മോട്ടേഴ്‌സില്‍ ലിബര്‍ട്ടി…

ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്കാ ദൈവാലയംമാര്‍ മാത്യു മൂലക്കാട്ട് സന്ദര്‍ശിച്ചു

ഡിട്രോയിറ്റ്: ഒക്‌റ്റോബര്‍ 30 ബുധനാഴ്ച്ച ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്ക ദൈവാലയം അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് സന്ദര്‍ശിച്ചു. വൈകുന്നേരം 7 മണിക്ക് വി .കുര്‍ബ്ബാന അര്‍പ്പിക്കുകയും അഭിവന്ദ്യ…

ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ സ്കന്ദ ഷഷ്ഠി ആഘോഷിച്ചു

ചിക്കാഗോ . ഭക്തജനങ്ങള്‍ക്ക് സായൂജ്യമേകി സ്കന്ദ മന്ത്രത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മഹാസ്കന്ദ ഷഷ്ഠി പൂജ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ആഘോഷിച്ചു. സുബ്രഹ്മണ്യ പ്രീതിക്കായ് ഹൈന്ദവര്‍ ആഘോഷിക്കുന്ന ഒരു പ്രധാന…

തകർന്ന യാഗപീഠങ്ങളിൽ നിന്നുയരുന്ന ആരാധന സ്വീകാര്യമല്ല ,റെവ . വില്യം എബ്രഹാം

ഡാളസ്: പരിശുദ്ധവും ഭക്തി നിർഭരവുമായ ദൈവീക ആരാധന ഉയരേണ്ട ഹൃദയാന്തർഭാഗമാകുന്ന യാഗപീഠം, പകയുടേയും വിദ്വേഷത്തിന്‍റേയും സ്വാർഥതയുടേയും വിഷ വിത്തുകൾ മുളപ്പിച്ചു തകർന്നു കിടക്കുന്ന അവസ്ഥയിൽ ആണെന്നും അവിടെ…

പിറ്റ്ബുളിന്റെ ആക്രമണത്തില്‍ നാലു വയസുകാരന്‍ മരിച്ചു

മിഷിഗന്‍: അറുപതു പൗണ്ടുള്ള പിറ്റ്ബുളിന്റെ ആക്രമണത്തില്‍ ശരീരത്തില്‍ നിരവധി മുറിവുകളേറ്റ നാലു വയസ്സുകാരന്‍ മരിച്ചു. ഒക്ടോബര്‍ 29 നായിരുന്നു ഈ ദാരുണ സംഭവം ഉണ്ടായത്. വൈകിട്ട് ഏഴു…

കെ.ഐ. വര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റണ്‍: കോതമംഗലം കുഴിക്കാടന്‍ കെ.ഐ. വര്‍ഗീസ്(87) നവംബര്‍ 1 വെള്ളിയാഴ്ച ഹൂസ്റ്റണിലെ ഷുഗര്‍ലാന്റില്‍ നിര്യാതനായി. സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (ഹൂസ്റ്റണ്‍) അംഗമാണ്…

ഫോമാ അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് അറ്റ്ലാന്റയിൽ നടന്നു

അറ്റ്ലാന്റാ: ഫോമാ അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് അറ്റ്ലാന്റയിൽ നടന്നു. റോയല്‍ കരീബിയന്‍ ആഡംബര കപ്പലില്‍ 2020 ജൂലൈ 6 മുതല്‍ 10 വരെ നടക്കുന്ന കണ്‍വെന്‍ഷന്റെ…