Month: November 2019

ഒക്കലഹോമയില്‍ ഫ്‌ളൂ വാക്‌സിനു പകരം ഇന്‍സുലിന്‍ കുത്തിവെച്ചു; പത്തുപേര്‍ ആശുപത്രിയില്‍

ഒക്കലഹോമ: ഫ്‌ളൂ വാക്‌സിന്‍ കുത്തിവെച്ചതിനു പകരം തെറ്റായി ഇന്‍സുലിന്‍ കുത്തിവെച്ചതിനെ തുടര്‍ന്നു പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവം ഒക്കലഹോമയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു.. അംഗവൈകല്യം സംഭവിച്ചവര്‍ക്കുവേണ്ടിയുള്ള ബാര്‍ട്ടിസ്…

ടെക്‌സസ്സില്‍ ജസ്റ്റിന്‍ ഹാളിന്റെ വധശിക്ഷ നടപ്പാക്കി

ഹണ്ട്‌സ് വില്ല (ടെക്‌സസ്സ്): 20 വര്‍ഷം മുമ്പ് മെലിന ബില്‍ ഹാര്‍ട്ട്‌സ് (29) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസ്സില്‍ ടെക്‌സസ്സില്‍ നിന്നുള്ള ജസ്റ്റിന്‍ ഹാളിന്റെ (38) വധശിക്ഷ…

ഫിലിപ്പ് ജോണിന്റെ എണ്‍പതാം ജന്മദിനാഘോഷവും, പ്രവര്‍ത്തന മികവിനുള്ള ആദരവും മാപ്പില്‍ കൊണ്ടാടി

ഫിലാഡല്‍ഫിയാ: മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) സീനിയര്‍ മെമ്പറും, വര്‍ഷങ്ങളായി മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ ചുമതലക്കാരനുമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പ് ജോണിന്റെ (കുഞ്ഞച്ചന്‍) എണ്‍പതാം…

സാറാ കോശി നിര്യാതയായി

ഡാളസ്: സാറാ കോശി (മേരിക്കുട്ടി- 63) നവംബർ 9 നു ഡാളസിൽ നിര്യാതയായി. ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ, പത്തനംതിട്ട നന്നുവക്കാട് തെക്കേൽ വീട്ടിൽ പാസ്റ്റർ…

അറ്റ്‌ലാന്റായില്‍ കാണാതായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

അറ്റ്‌ലാന്റാ: യൂണിവഴ്‌സിറ്റി വിദ്യാര്‍ത്ഥിനി അലക്‌സിസ് ക്രോഫോര്‍ഡിന്റെ(21) മൃതദേഹം ഡിക്കാല്‍ബ് കൗണ്ടി പാര്‍ക്കില്‍ നിന്നും കണ്ടെടുത്തതായി അറ്റ്‌ലാന്റാ പോലീസ് ചീഫ് എറിക്ക് ഷീല്‍ഡ്‌സ് വെള്ളിയാഴ്ച നടത്തിയ വാര്‍ത്ത, സമ്മേളനത്തില്‍…

മിസ്സിസിപ്പി ഗവര്‍ണ്ണര്‍ സ്ഥാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലനിര്‍ത്തി

മിസ്സിസിപ്പി : 2003 ശേഷം സംസ്ഥാനം മിസ്സിസിപ്പി കണ്ട ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ടാറ്റ് റിവീസ് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജിം ഹുഡിനെ പരാജയപ്പെടുത്തി…

യു.എസ്. മറീന്‍സിന് ഇനി കുട ഉപയോഗിക്കാം അനുമതി ലഭിച്ചത് ഇരുനൂറ് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി

വാഷിംഗ്ടണ്‍ ഡി.സി.: കോരിചൊരിയുന്ന മഴയത്തും, ചുട്ടുപൊള്ളുന്ന വെയിലത്തും, കുട ചൂടാന്‍ അനുമതി ഇല്ലാതിരുന്ന യു.എസ്. പുരുഷ മറീന്‍സിന് 200 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി കുട ഉപയോഗിക്കാന്‍ അനുവാദം ലഭിച്ചു.…

1921

സംവിധാനം- ഐ.വി. ശശി സംഗീതം- ശ്യം ആലാപനം- കെ. എസ്. ചിത്ര

ആഡ്യൻപാറ

കേരളത്തിലെ പ്രധാനപെട്ടതും മലപ്പുറം ജില്ലയിലെ ഏറ്റവും പ്രസിദ്ധമായതുമായ വെള്ളച്ചാട്ടമാണ് ആഡ്യൻപാറ വെള്ളച്ചാട്ടം. മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കുറുമ്പലകോട് വില്ലേജിലാണ്‌ ആഢ്യൻ പാറ വെള്ളച്ചാട്ടം. നിലമ്പൂർ പട്ടണത്തിൽ…

ഓലന്‍

ചേരുവകള്‍ കുമ്പളങ്ങ -അര കിലോ (കനം കുറച്ചു അരിഞ്ഞത്) ജീരകം -കാല്‍ ടീസ്പൂണ്‍ വന്‍ പയര്‍ – അര കപ്പ്‌ (പുഴുഞ്ഞിയത് ) പച്ചമുളക് – അഞ്ച്…