ചങ്ങനാശേരി കുട്ടനാട് പിക്‌നിക്ക് സെപ്റ്റംബര്‍ 21ന്
ചിക്കാഗോ: ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന ചങ്ങനാശേരി കുട്ടനാട് നിവാസികളുടേയും, ചിക്കാഗോ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാംഗങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും സംയുക്ത പിക്‌നിക്ക് സെപ്റ്റംബര്‍ 21…