ആത്മീയ പ്രഭപരത്തി ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ യുവജന സഖ്യം കൺവെൻഷനു സമാപനം കുറിച്ചു
ഡാളസ്: ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഏഴാമത് വാർഷിക കൺവെൻഷൻ ആത്മീയ പ്രഭപരത്തി സമാപിച്ചു. പ്രമുഖ വേദപണ്ഡിതനും, ഉണർവ്വ് പ്രഭാഷകനും ആയ…