Month: September 2019

നായര്‍ അസോസിയേഷന്‍ ഓണാഘോഷത്തില്‍ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി മുഖ്യാതിഥി

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു സെപ്റ്റംബര്‍ 14-നു ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ നടക്കുന്ന ഓണാഘോഷ…

സി.എസ്.ഐ ഇടവക കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയയില്‍

ഫിലഡല്‍ഫിയ: ഇമ്മാനുവേല്‍ സി.എസ്.ഐ ഇടവകയുടെ ഈവര്‍ഷത്തെ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 13,14,15 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ 500 സോമര്‍ട്ടന്‍ അവന്യൂ, ഫിലഡല്‍ഫിയ, പി.എ 19116 -ല്‍ സ്ഥിതി…

നാടന്‍ സദ്യയും, നാടന്‍ മേളങ്ങളും, നാട്യ വിസ്മയങ്ങളുമൊരുക്കി കേരള സമാജം ഓണാഘോഷം സംഘടിപ്പിച്ചു

സൗത്ത് ഫ്‌ളോറിഡ: ഗൃഹാതുരത്വം മനം നിറച്ചുകൊണ്ട് നാടന്‍ സദ്യയും,നാടന്‍ മേളങ്ങളും, നാട്യ വിസ്മയങ്ങളുമൊരുക്കി സൗത്ത് ഫ്‌ലോറിഡയിലെ പ്രമുഖ സംഘടനയായ കേരള സമാജം ഓഫ് ഫ്‌ലോറിഡ ഓണാഘോഷം സംഘടിപ്പിച്ചു.…

കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ഓണാഘോഷങ്ങളുടെ മുഖ്യാതിഥിയായി ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍

ചിക്കാഗോ: സെപ്റ്റംബര്‍14 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍വൈകുന്നേരം 4 വരെ ഇല്ലിനോയിയിലെ ബെല്‍വുഡിലെ സിറോമലബാര്‍ ചര്‍ച്ച് ഹാളില്‍ അരങ്ങേറുന്ന ഓണാഘോഷപരിപാടിയില്‍ ചിക്കാഗോയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ മുഖ്യാതിഥി…

മാപ്പ് ഓണം സെപ്റ്റംബര്‍ 7 ന്, അഡ്വക്കേറ്റ് ഈപ്പന്‍ ചാണ്ടി മുഖ്യാതിഥി

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് പത്തനംതിട്ട ജില്ലാ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഈപ്പന്‍ ചാണ്ടി മുഖ്യാതിഥിയായി പങ്കെടുക്കുന്നു. സെപ്റ്റംബര്‍…

മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയും കൊലപ്പെടുത്തിയ പതിനാലുകാരന്‍ അറസ്റ്റില്‍

അലബാമ: അലബാമ ടെന്നിസ്സി അതിര്‍ത്തിയില്‍ ഹണ്ട്‌സ്വില്ലക്ക് സമീപം സ്ഥിതിചെയ്യുന്ന എല്‍ക്‌മോണ്ട് കമ്മ്യൂണിറ്റിയിലെ പിതാവിനേയും മാതാവിനേയും, മൂന്ന് സഹോദരങ്ങളേയും വെടിവെച്ച് കൊലപ്പെടുത്തിയ പതിനാല്ക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍…

ന്യൂയോര്‍ക്കില്‍ വിദ്യാര്‍ഥികള്‍ പ്രതിരോധ കുത്തിവയ്പുകള്‍ 14 ദിവസത്തിനകം എടുത്തിരിക്കണം

ന്യുയോര്‍ക്ക്: ലേബര്‍ ഡേ ഒഴിവ് ദിനത്തിനുശേഷം സെപ്റ്റംബര്‍ 3ന് ന്യുയോര്‍ക്കിലെ ഭൂരിപക്ഷം സ്കൂളുകളിലും പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ചു പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരിക്കേണ്ടതിനെകുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മതപരമായ…

സുനില്‍ ഗവാസ്ക്കര്‍ ന്യൂയോര്‍ക്കില്‍ ട്രംമ്പുമായ് കൂടിക്കാഴ്ച നടത്തി

ന്യൂയോര്‍ക്ക്: അമേരിക്കയിലും കരീബിയന്‍ ഐലന്റിലും സംഘടിപ്പിച്ചു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമുമായി ഏക ദിന പരമ്പരകളിലും ടെസ്റ്റ് മാച്ചുകളിലും പങ്കെടുക്കുന്നതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോടൊപ്പം എത്തിച്ചേര്‍ന്ന ക്രിക്കറ്റ്…

കാല്‍ഗറിയില്‍ “സംഗീത കാവ്യസന്ധ്യ” സംഘടിപ്പിച്ചു

കാല്‍ഗറിയില്‍ കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തില്‍ കേരളത്തിനൊരു കൈത്താങ്ങായി, ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമേകാന്‍ “സംഗീത കാവ്യസന്ധ്യ” എന്ന ധനശേഖരണ സംരംഭം 2019 സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം ജെനസിസ് സെന്ററില്‍ വെച്ച് നടത്തി.…

“മിമിക്സ് വൺമാൻ ഷോ”യുമായി കലാഭവൻ ജയൻ അമേരിക്കയിൽ

ന്യൂയോർക്ക്: മലയാളികളുടെ മനംകവരുന്ന ശബ്ദാനുകരണ കലയായ മിമിക്രിയിൽ വിജയകരമായ 29 വർഷങ്ങൾ പിന്നിടുന്ന കലാഭവൻ ജയൻ, തന്റെ പുതിയ പരിപാടിയായ “മിമിക്സ് വൺമാൻഷോ” യുമായി അമേരിക്കയിൽ. നാടൻപാട്ടും,…