Month: August 2019

കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്‌സിക്ക് (കെ.എച്ച്.എന്‍.ജെ) പുതിയ ഭാരവാഹികള്‍

ന്യൂജേഴ്‌സി കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്‌സി (കെ.എച്ച്.എന്‍.ജെ) 2019- 2021 നേതൃത്വ നിര സ്ഥാനമേറ്റെടുത്തു. ന്യൂജേഴ്‌സിയിലെ ഹിന്ദു സമൂഹത്തിനു സുപരിചിതനായ സഞ്ജീവ് കുമാര്‍ നായരുടെ നേതൃത്വത്തില്‍ യുവരക്തത്തിനും…

ബർഗൻ കൗണ്ടിയിൽ സാമൂഹ്യ സേവനത്തിനുള്ള അവാർഡിന്റെ തിളക്കവുമായി ഷിജോ പൗലോസ്

ന്യൂജേഴ്സി: നോർത്ത് അമേരിക്കയിലെ മലയാള ദൃശ്യമാധ്യമ രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഏഷ്യാനെറ്റ് ക്യാമറമാനും പ്രൊഡക്ഷൻ കോഓർഡിനേറ്ററുമായ ഷിജോ പൗലോസ്, ഈ വർഷത്തെ ന്യൂജേഴ്സി ബർഗൻ…

കേരളാറൈറ്റേഴ്‌സ്‌ ഫോറത്തില്‍ “ഉത്തരാധുനികത’ പ്രബന്ധവുംചര്‍ച്ചയും

ഹ്യൂസ്റ്റന്‍: ടെക്‌സാസിലെ ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാറൈറ്റേഴ്‌സ്‌ഫോറത്തിന്റെ പ്രതിമാസ ഭാഷാസാഹിത്യസമ്മേളനം ആഗസ്റ്റ് 18-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡ്‌കേരളാ കിച്ചന്‍ ഓഡിറ്റോറിയത്തില്‍കേരളാറൈറ്റേഴ്‌സ്‌ഫോറം പ്രസിഡന്റ്‌ഡോ. സണ്ണിഎഴുമറ്റൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.…

ജഡത്തേയും ജഡിക സുഖങ്ങളേയും പ്രണയിക്കുന്നവര്‍ക്ക് ദൈവത്തില്‍ ആസ്വാദനം കണ്ടെത്താനാകില്ല: പാറേക്കരയച്ചന്‍

ഡാളസ്: ജഡത്തേയും ജഡിക സുഖങ്ങളേയും അമിതമായി പ്രണയിക്കുന്നവര്‍ക്ക് ദൈവത്തില്‍ ആസ്വാദനം കണ്ടെത്താന്‍ കഴിയുകയില്ലെന്നു സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും വേദ പണ്ഡിതനുമായ വെരി. റവ.ഫാ. പൗലോസ് കോര്‍എപ്പിസ്‌കോപ്പ പറഞ്ഞു.…

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ ‘ഓര്‍മ്മയില്‍ ഓമനിയ്ക്കാന്‍ നമുക്കൊരു പൊന്നോണം’

ഫിലാഡല്‍ഫിയ: ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2019-ലെ സംയുക്ത ഓണാഘോഷങ്ങള്‍ സെപ്തംബര്‍ 1-ന് ഞായറാഴ്ച സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍(608 വെല്‍ഷ് റോഡ് 19115) വൈകുന്നേരം 4:00 മുതല്‍ 9:00 വരെ…

മൂന്നു വര്‍ഷം തുടര്‍ച്ചയായി ബാസ്‌കറ്റ് ബോള്‍ ചാംപ്യന്‍ഷിപ് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച വനിതാ താരങ്ങള്‍ അഭിമാനമായി

ഹ്യൂസ്റ്റണ്‍: കായിക യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇടവകകള്‍ തമ്മിലുള്ള കൂട്ടായ്മയും സൗഹൃദവും വളര്‍ത്തുക എന്ന ലക്ഷ്യവുമായി യൂത്ത് ഫെല്ലോഷിപ് സംഘടിപ്പിച്ചു വരുന്ന മാര്‍ത്തോമാ സൗത്ത് വെസ്റ്റ് സ്‌പോര്‍ട്‌സ്…

കളത്തിൽ സ്റ്റാൻലിയ്ക്ക് ഫോമാ മെട്രോ റീജിയൻ പൂർണ്ണ പിന്തുണ പ്ര്യഖ്യാപിച്ചു

ന്യൂയോർക്ക്: ഫോമായുടെ അടുത്ത ജനറൽ സെക്രെട്ടറി സ്ഥാനത്തേയ്ക്ക് കളത്തിൽ സ്റ്റാൻലിയെ, ഫോമാ മെട്രോ റീജിയൻ ഒറ്റകെട്ടായി നാമനിർദ്ദേശം ചെയ്തു. ഫോമായുടെ ജോയിന്റ് സെക്രെട്ടറിയായും, മെട്രോ റീജിയണൽ വൈസ്…

തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (ടാഗ്) പിക്‌നിക് വന്‍ വിജയം

ഹ്യൂസ്റ്റന്‍: തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (ടാഗ്) പിക്‌നിക് മിസ്സോറി സിറ്റിയിലെ ‘കിറ്റി ഹൊള്ളോ പാര്‍ക്ക്’ പവലിയനില്‍ ആഗസ്ത് 18 ശനിയാഴ്ച നടത്തി. അസോസിയേഷന്‍ രൂപീകൃതമായതിനു…

ജര്‍മ്മന്‍ ടൗണ്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ സെപ്തംബര്‍ ഏഴിന് ശനിയാഴ്ച

ഫിലഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനിലേക്ക് ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍ തീര്‍ത്ഥാടനവും വേളാങ്കണ്ണിമാതാവിന്റെ തിരുനാളും ഭക്തിപൂര്‍വം 2019 സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച…

അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച് മേഘ്‌ന മുരളീധരന്റെ ഭരതനാട്യ അരങ്ങേറ്റം ശ്രദ്ധേയമായി

ഹൂസ്റ്റൺ: ഭാരതീയ ശാസ്ത്രീയ നൃത്തകലകളിൽ വിദഗ്ദയും പ്രശസ്ത നർത്തകിയുമായ ഡോ. സുനന്ദാ നായരുടെ ശിഷ്യയായ മേഘ്ന മുരളീധരന്റെ ഭരത നാട്യ അരങ്ങേറ്റം സദസ്സിന്റെ മുക്തകണ്ഠ പ്രശംസ നേടിയതോടൊപ്പം…