ന്യു ജെഴ്‌സി: കോട്ടയം സ്വദേശി തോണ്ടപ്പുറത്ത് അലക്‌സാണ്ടര്‍ തോമസിന്റെ ഭാര്യയും അമേരിക്കന്‍ എക്‌സ്പ്രസിന്റെ സീനിയര്‍ വൈസ് പ്രസിഡന്റുമായ അനു അലക്‌സാണ്ടര്‍ (57) ന്യു ജെഴ്‌സിയില്‍ നിര്യാതയായി. കുരുടാമണ്ണില്‍ കുടുംബാംഗമാണ്.

മക്കള്‍: തോമസ് അലക്സാണ്ടര്‍, ഉമ്മന്‍ അലക്സാണ്ടര്‍. മരുമകള്‍: ബ്രിട്ട്നി അലക്സാണ്ടര്‍

പൊതുദര്‍ശനം: തിങ്കള്‍ (സെപ്തംബര്‍ 21) 4 മുതല്‍ 7:30 വരെ: ലിയനാര്‍ഡിസ് മെമ്മോറിയല്‍ ഹോം, 210 റിഡ്ജ്ഡെയ്ല്‍ അവന്യു, ഫ്ലോര്‍ഹം പാര്‍ക്ക്, ന്യുജെഴ്സി – 07932 (973-377-5050)

സംസ്കാരം: ചൊവ്വാ (സെപ്തംബര്‍ 22) 10 മണി: ദി മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ന്യുജെഴ്സി, 790 റൂട്ട് 10 വെസ്റ്റ്, റാന്‍ഡോള്‍ഫ്, ന്യുജെഴ്സി- 07869.

സംസ്കാരം: സെന്‍റ് സ്റ്റീഫന്‍സ് സെമിത്തേരി, 451 മില്ബേണ്‍ അവന്യു, മില്ബേണ്‍, ന്യുജെഴ്സി – 07041

By admin

Leave a Reply

Your email address will not be published. Required fields are marked *